Film News

അത് ചെയ്യാറുണ്ടോ എന്ന് ചോദ്യം, ഇറങ്ങിപ്പോ ഞരമ്പാ എന്നു ചാന്ദ്നി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ചാന്ദിനി ശ്രീധരൻ. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമാലോകത്തേക്ക് അരങ്ങേറുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി പേരെടുത്ത് താരമാണ് ചാന്ദിനി. പൃഥ്വിരാജ് നായകനായ ഡാർവിൻറെ പരിണാമം എന്ന ചിത്രത്തിലെ നായിക കൂടി ആയിരുന്നു ഇവർ.

- Advertisement -

മലയാളം കൂടാതെ നിരവധി തമിഴ്, കന്നഡ സിനിമകളിലും ചാന്ദിനി അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിലെ നായിക കൂടിയായിരുന്നു ചാന്ദിനി. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ താരം കഴിഞ്ഞദിവസം ഒരു ക്വസ്റ്റ്യൻ ആൻസർ സെഷൻ നടത്തിയിരുന്നു.

രസകരമായ ഒരുപാട് ചോദ്യങ്ങൾ ആണ് വന്നത്. അതിനെല്ലാം രസകരമായ മറുപടികളും താരം നൽകി. എന്നാൽ പതിവു പോലെ തന്നെ കുറെ ഞരമ്പ് ചോദ്യങ്ങളും ഉണ്ടായിരുന്നു. അതിനെല്ലാം അർഹിക്കുന്ന മറുപടിയും താരം നൽകി. ഇപ്പോൾ ചെന്നൈയിൽ ആണെന്നും ചെന്നൈയിൽ കൊടുങ്കാറ്റ് വീശും സമയമാണെങ്കിലും, താൻ പരമാവധി സേഫ് ആയ സ്ഥലത്താണ് എന്നും ചാന്ദിനി ശ്രീധരൻ അറിയിച്ചു. തൻറെ ഭാവി സിനിമ വിശേഷങ്ങളെ കുറിച്ചും പരിപാടികളെ കുറിച്ചും എല്ലാം ചാന്ദിനി വാചാലയായി.

ഭാവിയിൽ എഴുതാൻ ഉദ്ദേശമുണ്ട് എന്നും ചാന്ദിനി വെളിപ്പെടുത്തുന്നു. ഐൻത് ഐൻതു ഐൻതു എന്ന ചിത്രത്തിലൂടെയാണ് ചാന്ദിനി സിനിമാലോകത്ത് അരങ്ങേറുന്നത്. ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിമാരിലൊരാളാണ്. സിനിമ താൻ താല്പര്യമുള്ളതുകൊണ്ട് മാത്രം ചെയ്യുന്നതാണ് എന്നും സിനിമയിൽ അതീവ താല്പര്യം ഉള്ളവർ മാത്രമേ ഈ മേഖലയിലേക്ക് വരാൻ പാടുള്ളൂ എന്നും ചാന്ദിനി ഉപദേശിക്കുന്നു. നിരവധി ഫെയ്ക്ക് ആയിട്ടുള്ള ആളുകളും കാപട്യം നിറഞ്ഞ ലോകമാണ് സിനിമയെന്നും ചാന്ദിനി ഓർമിപ്പിക്കുന്നു.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago