ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന നടിയാണ് ശാലിന. ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തിലടെയാണ് നായികയായി വേഷത്തില്‍ എത്തിയത്. വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു ഇത്. ഇന്നും അനിയത്തിപ്രാവിന് ആരാധകര്‍ ഏറെയാണ്.
ശാലിനിയെ പോലെ സിനിമാരംഗത്ത് മറക്കാന്‍ കഴിയാത്ത നടിയാണ് താരത്തിന്റെ അനിയത്തി ശ്യാമിലിയേയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെയായി പ്രേകരിലേക്ക് എത്തിയ താരങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇവരെ പോലെ മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍ മലയാളസിനിമയില്‍ വേറെ ഉണ്ടായിട്ടുണ്ടോയെന്നും സംശയമാണ്. ഈ സഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് കൗതുകമാണ്.
ഇപ്പോള്‍ ചേച്ചി ശാലിനിക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്യാമിലി. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. മകന് ആദ്വിക്കിനൊപ്പമാണ് ശാലിനി എത്തിയത്. കണ്ണിറുക്കി പോസ് ചെയ്തും കുസൃതികാട്ടിയുമൊക്കെ ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവര്‍ന്നു.
പട്ടുസാരി ഉടുത്ത് ഗ്ലാമര്‍ ലുക്കിലാണ് ശാലിനി വിവാഹ ചടങ്ങില്‍ എത്തിയത്. അനിയത്തി ശ്യാമിലിയും ലുക്കില്‍ ഒട്ടും പുറകിലല്ല. ചിത്രം വൈറലായതോടെ കമന്റുമായി ആരാധകരും എത്തി. ഒരു കാലത്ത് തിരക്കുള്ള നടി ശാലിനി വിവാഹ ശേഷം സിനിമയില്‍ അത്ര സജ്ജീവമായിരുന്നില്ല.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…