World

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം; പഠനം

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം. ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മൂന്ന്…

2 years ago

കൊവിഡ് ഉടന്‍ അവസാനിക്കും; മാസ്‌കില്ലാത്ത കാലം വരുമെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്

ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് മഹാമാരി ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോ. കുതുബ് മഹ്‌മൂദ്. വാക്‌സിനേഷന്‍ കൊവിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധമാണെന്നും…

2 years ago

അബുദാബിയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരുക്ക്

അബുദാബിയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട്‌ ഇന്ത്യക്കാരും ഒരു പാകിസ്താനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് പേർക്ക് പരുക്കേറ്റു. മുസഫയിലാണ് സംഭവം. ആക്രമണത്തിൽ മൂന്ന് എണ്ണ ടാങ്കറുകൾ…

2 years ago

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്

കൊവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്. ഇത് സംബന്ധിച്ച് ഫ്രാന്‍സ് നിയമം പാസാക്കി. ഇതോടെ രണ്ടുഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് കഫേകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ…

2 years ago

അമേരിക്കയിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണമെന്ന് ജോ ബൈഡന്‍

അമേരിക്കയിലെ ജൂതപ്പള്ളിയിലുണ്ടായത് ഭീകരാക്രമണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള…

2 years ago

അക്രമിയെ വധിച്ചു; ടെക്‌സസിലെ ജൂതപ്പള്ളിയില്‍ ബന്ദിയാക്കിയവരെ മോചിപ്പിച്ചു

അമേരിക്കയിലെ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ ബന്ദിയാക്കിയവരെ മോചിപ്പിച്ചു. അക്രമിയെ വധിച്ചാണ് ബന്ദിയാക്കിയവരെ എഫ്.ബി.ഐയും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചത്. റാബി ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെയാണ് അക്രമി ബന്ദിയാക്കിയത്. പാകിസ്താന്‍ ഭീകര വനിത…

2 years ago

അമേരിക്കയില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി അക്രമി; ഒരാളെ വിട്ടയച്ചു

അമേരിക്കയില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി അക്രമി. ടെക്‌സസിലാണ് സംഭവം. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്.…

2 years ago

കൊവിഡ് ചികിത്സയ്ക്ക് രണ്ട് മരുന്നുകള്‍ക്ക് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കൊവിഡ് ചികിത്സയ്ക്ക് രണ്ട് മരുന്നുകള്‍ക്ക് കൂടി ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ആര്‍ത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നിനുമാണ് അനുമതി നല്‍കിയത്. കൊവിഡ്…

2 years ago

ഇരുമ്പ് കൂട്ടില്‍ ക്വാറന്റീന്‍; ഇത് ചൈനയുടെ സീറോ കൊവിഡ് റൂള്‍; വിഡിയോ

കൊവിഡ് മൂന്നാം തരംഗത്തിനിടെ ശക്തമായ പ്രതിരോധ മാര്‍ഗങ്ങളുമായി ചൈന. ജനങ്ങള്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ ഇരുമ്പ് കൂടാണ് (മെറ്റല്‍ ബോക്‌സ്) ചൈന ഒരുക്കിയിരിക്കുന്നത്. ക്വാറന്റീന്‍ ക്യാമ്പുകളിലാണ് മെറ്റല്‍ ബോക്‌സ്…

2 years ago

രണ്ടര വര്‍ഷത്തെ നിയമപോരാട്ടം; ദയാവധം സ്വീകരിച്ച് വിക്ടര്‍ എസ്‌കോബാര്‍

രണ്ടര വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ദയാവധം സ്വീകരിച്ച് വിക്ടര്‍ എസ്‌കോബാര്‍. മാരകരോഗം ബാധിക്കാത്തവര്‍ക്കും ദയാവധം അനുവദിച്ച ശേഷം കൊളംബിയയില്‍ നടപ്പിലാക്കിയ ആദ്യ മരണമാണ് എസ്‌കോബാറിന്റേത്. മരണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം…

2 years ago