World

ബലൂചിസ്താനിൽ ഭീകരാക്രമണം; പത്ത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

തെക്ക് പടിഞ്ഞാറൻ ബലൂചിസ്താനിലെ കെച്ചിലുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനിക ചെക്ക്പോസറ്റിനു നേരെയായിരുന്നു ആക്രമണം. ജനുവരി 25, 26 തീയതികളിലാണ് ആക്രമണമുണ്ടായത്. സൈന്യം…

2 years ago

പതിനൊന്ന് തവണ വെടിയേറ്റ നായ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക്

റാസല്‍ഖൈമ മരുഭൂമിയില്‍ പതിനൊന്ന് തവണ വെടിയേറ്റ നിലയില്‍ കാണപ്പെട്ട നായ നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക്. ശസ്ത്രക്രിയയില്‍ വെടിയുണ്ടകള്‍ നീക്കം ചെയ്ത് ദിവസങ്ങള്‍ ശേഷം…

2 years ago

പാകിസ്താനില്‍ ഇത് ചരിത്രം; സുപ്രിംകോടതി ആദ്യ വനിതാ ജഡ്ജിയായി അയിഷാ മാലിക്

പാകിസ്താന്‍ സുപ്രിംകോടതിയില്‍ ആദ്യ വനിതാ ജഡ്ജിയായി ചുമതലയേറ്റ് അയിഷാ മാലിക്. നിരവധി പേരാണ് അയിഷയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വലിയ മുന്നേറ്റമാണ് അയിഷ കാഴ്ച വച്ചതെന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്…

2 years ago

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു; ലൈവായി കേട്ട് ജനം; ബൈഡന്‍ വിവാദത്തില്‍

വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജനം ഇത് ലൈവായി കേട്ടതോടെ ബൈഡനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം.…

2 years ago

യുഎഇയിലും സൗദിയിലും ഹൂതി ആക്രമണം

യുഎഇയിലും സൗദിയിലും ഹൂതി ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് യുഎഇയില്‍ ഹൂതി ആക്രമണം നടന്നത്. രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎഇയിലേക്ക് തൊടുത്തുവിടുകയായിരുന്നു. എന്നാല്‍ ഇവ തകര്‍ത്തു.…

2 years ago

ഒമിക്രോണ്‍ വഴിത്തിരിവായി; യൂറോപ്പില്‍ കൊവിഡ് അന്ത്യഘട്ടത്തിലേക്കെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വകഭേദം കൊവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുത്തെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആദ്യമായിട്ടാണ്…

2 years ago

കൊടും തണുപ്പില്‍ മരവിച്ചു; യു.എസില്‍ അതിര്‍ത്തി കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യന്‍ സ്ത്രീയുടെ കൈ മുറിക്കേണ്ടിവരും

അനധികൃതമായി കാനഡയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് യു.എസില്‍ പിടിയിലായ ഇന്ത്യന്‍ സ്ത്രീയുടെ കൈയ്ക്ക് കൊടും തണുപ്പില്‍ ഗുരുതര പരുക്ക്. സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ്…

2 years ago

പ്രസിഡന്റിനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചു; വനിതാ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി

പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനെ വിമര്‍ശിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി. രാജ്യത്തെ ടെലിവിഷന്‍ രംഗത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളായ സെദേഫ് കബാസിനെതിരെയാണ് എര്‍ദോഗന്‍ സര്‍ക്കാര്‍ കടുത്ത നടപടി…

2 years ago

കൊവിഡ് വ്യാപനം; സ്വന്തം വിവാഹ ചടങ്ങ് മാറ്റിവച്ച് ജസീന്ത ആർഡൻ

രാജ്യത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വിവാഹച്ചടങ്ങ് മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. കൊവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന തന്റെ…

2 years ago

നിയന്ത്രണങ്ങൾ കടുപ്പിച്ച് അമേരിക്ക; 44 ചൈനീസ് യാത്രാ വിമാനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങൾ താത്ക്കാലികമായി നിർത്തിവച്ച് അമേരിക്ക. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ്…

2 years ago