Political

ഗുലാം നബി ആസാദിന് പിന്തുണ; കശ്മീരില്‍ മുന്‍ ഉപമുഖ്യമന്ത്രിയടക്കം 50 കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് 50 നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി താരാ ചന്ദ് ഉള്‍പ്പെടെ 50 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.

- Advertisement -

കൂട്ട രാജിക്കത്ത് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. മുന്‍ മന്ത്രിമാരായ അബ്ദുല്‍ മജീദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ, ഗാരു റാം, മുന്‍ എം.എല്‍.എ ബല്‍വാന്‍ സിങ് തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

ഇവര്‍ക്ക് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിരുന്നു. ഇതില്‍ മുന്‍ മന്ത്രിമാരും എം.എല്‍.എമാരും പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളും ബ്ലോക്ക്, ജില്ലാ തല നേതാക്കളും ഉള്‍പ്പെടുന്നു. തെലങ്കാനയിലെ മുതിര്‍ന്ന നേതാവ് എം.എം ഖാന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. മുന്‍ രാജ്യസഭാംഗമായ ഖാന്‍, പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടതായി സോണിയാ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Rathi VK

Recent Posts

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

2 mins ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

2 hours ago

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

5 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

5 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

7 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

7 hours ago