Bigboss

വേറെ ഒരാള്‍ എന്റെ മുറിയില്‍ കിടക്കാന്‍ പാടില്ല. അതുകൊണ്ട് എന്നെ ആര് വിവാഹം കഴിക്കാനാണ്. കഴിച്ചാല്‍ തന്നെ പിറ്റേന്ന് ഇറങ്ങി പോടീ എന്ന് പറയും.

മലയാളം ബിഗ്ബോസിൽ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജാൻമണി.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തില്‍ അറിയപ്പെടുന്ന താരം കൂടിയാണ് ജാൻ മണി.ഇപ്പോൾ ഇതാ…

1 month ago

ജാസ്മിൻ എന്നെ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയലാക്കി.എന്നെ വഞ്ചിച്ചു.ബിഗ്ബോസിലെ അവളുടെ എല്ലാം ആവശ്യവും ചെയ്തത് ഞാൻ ആയിരുന്നു

ഓരോ ദിവസം കഴിയുമ്പോളും വലിയ പ്രശ്നങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത് .ജാസ്മിനും ഗബ്രിയുമാണ് പ്രധാന വിഷയം.കഴിഞ്ഞ ദിവസം ഷോയുടെ അവതാരകമായ മോഹൻലാൽ ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദ്യമുയർത്തിയപ്പോൾ തങ്ങൾക്ക്…

1 month ago

ജാസ്മിന്റെ നില തന്നെ വിട്ടു.ജാസ്മിന്‍ പുറത്തേക്കോ? പൊട്ടിക്കരച്ചില്‍,കൂകി കളിയാക്കി ജിന്റോ

ബിഗ്ബോസിൽ ഇപ്പോൾ വലിയ വാക്ക് തർക്കമാണ് ഉണ്ടാവുന്നത്.ഇന്നലത്തെ എപ്പിസോഡ് മുതല്‍ കൂടുതല്‍ തളർന്ന് പോകുന്ന ജാസ്മിനെയാണ് ഷോയില്‍ കാണാന്‍ സാധിച്ചത്. ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന്…

1 month ago

ഇനി ഞാൻ ചെയ്യില്ല ലാലേട്ടാ… സി​ഗരറ്റിനും ഇനി റേഷൻ.ചന്ദനതിരിയില്ലാത്തതിനാലാണ് സി​ഗരറ്റ് കത്തിച്ച് പിടിച്ച് സൂര്യനമസ്കാരം ചെയ്തത്

  മലയാളം ബിഗ്ബോസിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജിന്റോ.ഒരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങളാണ് വീട്ടിൽ ഉണ്ടാകുന്നത്. അവയിൽ ചിലത് ആളിപ്പടരും മറ്റ് ചിലത് അധികം…

1 month ago

ഞാൻ നന്നായിട്ട് കളിക്കാത്തത് എന്റെ കുടുംബവും കുത്തുവാക്കും കാരണം തളർന്ന് പോയതാണ്.ഗബ്രി ഒന്ന് നോക്കഡാ,ക്വിറ്റ് ചെയ്യല്ലേ എന്ന് ജാസ്മിൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത് ജെബ്രിയും ജാസ്മിനുമായുള്ള വിഷയങ്ങളാണ്.ജാസ്മിനെ ഗബ്രി ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ടോയെന്നും ജാസ്മിനെ മാനസിക സംഘർഷത്തിലാക്കിയത് ഗബ്രിയുമായുള്ള ബന്ധമാണോയെന്നും മോഹൻലാൽ ചോദിച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിൽ…

1 month ago

ഈ ഫ്‌ളാറ്റിൽ കയറിയതിന് ശേഷം പൈസക്ക് ബുദ്ധിമുട്ട് വന്നിട്ടില്ല.അഖിലിന്റെ പുതിയ ഫ്ലാറ്റിന് പത്ത് കോടി ചെലവ് വന്നോ? അഖിലിനോട് ചോദ്യവുമായി സെറീന

മലയാളികളുടെ ഇഷ്ട്ട താരമാണ് അഖിൽ മാരാർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അടുത്തിടെയാണ് അഖിൽ എറണാകുളത്ത് പുതിയൊരു ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോൾ അഖിലിന്റെ ഫ്ലാറ്റിൽ ഹോം ടൂർ നടത്തിയിരിക്കുകയാണ് ബി​ഗ്…

1 month ago

ബിഗ് ബോസ് എന്നത് വെറും ഷോ മാത്രമാണെന്നും അവർക്ക് വേണ്ടത് ഇത് മാത്രമാണ്;ദിയ സന

മലയാളം ബിഗ്ബോസിലൂടെ സുപരിചിതയായ താരമാണ് ദിയസന.എന്ത് സംഭവിച്ചാലും ബിഗ് ബോസ് എന്നത് വെറും ഷോ മാത്രമാണെന്നും അവർക്ക് വേണ്ടത് കണ്ടന്റ് മാത്രമാണെന്നും ദിയ ഫേസ്ബുക്കിൽ കുറിച്ചു.താരത്തിന്റെ വാക്കുകൾ…

1 month ago

ജിന്റോ ഇന്ന് ഒരു നാണം കെട്ട വിഷയത്തിൽ പെട്ടപ്പോൾ ജാസ്മിന് അത് ചെയ്യായിരുന്നു.താരത്തിന് കൈയടിച്ച് സോഷ്യൽമീഡിയ

ബിഗ്ബോസ് സീസൺ 6ൽ ശ്രദ്ധേയമായ താരമാണ് ജാസ്മിൻ ജാഫർ.പുറത്ത് വലിയ വിമർശനമാണ് ജാസ്മിൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൗസിലെത്തിയ വൈൽഡ് കാർഡ് വഴി പുറത്തുള്ള കാര്യങ്ങൾ…

1 month ago

നോറയ്ക്കെതിരെ ജാന്‍മോണി പാഞ്ഞടുത്തു.ജാന്‍മോണിക്ക് ഇത് അവസാന താക്കീതാണ്.ഈ വീട്ടില്‍ എത്താന്‍ ഇഷ്ടപ്പെടാത്ത ഒരു പൊസിഷന്‍ ജാൻമണി

ജാന്‍മോണിക്ക് അവസാന താക്കീത് നല്‍കി ബിഗ് ബോസ്. നോറയ്ക്കെതിരെ കൈയ്യേറ്റത്തിന് മുതിര്‍ന്നതിനാണ് ബിഗ് ബോസ് ജാന്‍മോണിയെ വീട്ടില്‍ എല്ലാവരെയും വിളിച്ചിരുത്തി താക്കീത് നല്‍കിയത്.മോണിംഗ് ടാസ്കില്‍ ബിഗ് ബോസ്…

1 month ago

അവിടുത്തെ ലിപ് ലോക്ക് കണ്ട് ഞെട്ടും.അറിയാതെ പോലും ഹിന്ദി ബിഗ് ബോസ് കാണരുത്!ഇവർ ചെയ്യുന്നത് കയ്യില്‍ പിടിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഉമ്മ വെക്കുന്നു അത്രമാത്രം

ബിഗ്ബോസ് എല്ലാ സീസണിലും ലവ് സ്ട്രാറ്റജി ഉണ്ടാവാറുണ്ട്. ഏറ്റവും പുതിയതായി ഗബ്രിയും ജാസ്മിനും കോംബോ തുടങ്ങിയതാണ് അകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്നത്.ഗെയിമിന് വേണ്ടിയുള്ള ഇരുവരുടെയും പ്രകടനത്തിന് വ്യാപക…

1 month ago