ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രൺബീർ കപൂർ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരുപക്ഷേ പക്ഷേ ഹേറ്റേഴ്സ് ഏറ്റവും കുറവുള്ള നടൻ ആയിരിക്കാം രൺബീർ. കാര്യങ്ങളൊക്കെ താരം തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ താരം മുൻപ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്.
അശ്ലീല ചിത്രങ്ങൾ കാണാനുള്ള താല്പര്യത്തെ കുറിച്ചായിരുന്നു രൺബീർ പറഞ്ഞത്. പലരും ഇമേജിന് കോട്ടം തട്ടും എന്ന് കരുതി ജീവിതത്തിലെ നല്ല കാര്യങ്ങൾ മാത്രമാണ് പറയുന്നത് എന്നും താരം പറയുന്നു. തല സ്വകാര്യ ജീവിതത്തെ കുറിച്ചും തുറന്നുപറയാൻ താരം മടികാണിക്കുന്നില്ല. ഒരുകാലത്ത് ഫോൺ ചിത്രങ്ങൾ തേടി പോയിരുന്നു. ശരിക്കും പറഞ്ഞാൽ ജംഗിൾ ഇ ജവാനി പോലെയുള്ള ചിത്രങ്ങൾക്കൊപ്പം ആണ് താൻ വളർന്നത്.
അത്തരം സിനിമകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് ഒരു പുരുഷനായി എന്ന് തനിക്ക് മനസ്സിലായി തുടങ്ങിയത്. താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അതിനിടയിൽ രൺബീർ ആലിയ വിവാഹം ഉടൻ ഉണ്ടാവും എന്നുള്ള അഭ്യൂഹങ്ങൾ ബോളിവുഡിൽ പരക്കുന്നുണ്ട്. വർഷങ്ങളായി പ്രണയത്തിലാണ് ഇരുവരും.
താരം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായിക. തൻറെ കാമുകിക്കൊപ്പം താരം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. പ്രശസ്ത സംവിധായകൻ അയാൻ മുഖർജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാബച്ചൻ, മൗനി റോയ്, നാഗാർജുന തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന.