2001ലെ അജ്നബി എന്ന ചിത്രത്തിലൂടെയാണ് ആണ് ബിപാഷ ബോളിവുഡിൽ രംഗപ്രവേശം ചെയ്യുന്നത്. നെഗറ്റീവ് ഷെഡ് കഥാപാത്രമായിരുന്നു ഇതിൽ ബിപാഷയ്ക്ക്. പിന്നീടങ്ങോട്ട് 2015 വരെ ചലച്ചിത്രമേഖലയിൽ സജീവമായിരുന്നു താരം. ബോളിവുഡിലെ മുൻനിര നടിയായിരുന്നു താരം. ബിപാഷയുടെ പങ്കാളിയാണ് കരൺ സിംഗ് ഗ്രോവർ. മൂന്നാം വിവാഹം ആയതിനാൽ കരളിനെ അംഗീകരിക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടി എന്ന് താരം പറയുന്നു. ദാമ്പത്യജീവിതം പരാജയപ്പെട്ടത് മനുഷ്യൻ തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് താരം പറയുന്നു.
തനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിരുന്നു എന്ന് താരം പറയുന്നു. അത് അവൻറെ വിവാഹ ജീവിതത്തെക്കാൾ വളരെ വലുതാണ്. തൻറെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു എന്ന് താരം കൂട്ടിച്ചേർത്തു. താൻ പ്രണയിക്കുകയും അവൻറെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസിൽ ഒപ്പിട്ടിട്ടില്ല എന്ന് മാത്രം.
എങ്ങിനെയാണ് അപ്പോൾ തന്നെ അവനെ നിന്നും വ്യത്യസ്തയാക്കുന്നത് എന്നാണ് താൻ അവരോട് ചോദിച്ചത്. ആദ്യകാഴ്ചയിൽ തന്നെ കരൾ അമ്മയെ വീഴ്ത്തി എന്ന് താരം പറയുന്നു. പക്ഷേ അച്ഛന് അദ്ദേഹത്തോട് ലയിക്കാൻ കുറച്ചു സമയം എടുത്തു. പക്ഷേ ഇപ്പോൾ അവർ തമ്മിൽ നല്ലൊരു കൂട്ടുകെട്ട് ഉണ്ട്. ഇപ്പോൾ അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. താരം പറഞ്ഞു.
2016 ലായിരുന്നു താരത്തിൻ്റെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും ബിപാഷ വിട്ടുനിൽക്കുകയാണ്. എലോൺ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ഇൽ ഒരു വെബ്സീരീസ് ലും താരം വേഷം വിടുകയുണ്ടായി.