Film News

ആ ആഗ്രഹം സാധിച്ചാല്‍ വിവാഹം കഴിക്കും; ബിഗ് ബോസ് താരം സുചിത്ര പറയുന്നു

വാനമ്പാടി എന്ന സീരിയലിലൂടെയാണ് നടി സുചിത്ര ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സുചിത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ വില്ലത്തി വേഷത്തിലെത്തിയ സുചിത്ര പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. മികച്ച അഭിനയം തന്നെയാണ് ഇതില്‍ താരം കാഴ്ചവച്ചത് , നിമിഷനേരംകൊണ്ടാണ് വാനമ്പാടിയെ ആരാധകര്‍ നെഞ്ചിലേറ്റിയത്.

- Advertisement -

ഇതിന് പിന്നാലെ മറ്റു സീരിയലിലൊന്നും താരം എത്തിയിരുന്നില്ല. ഇനി സീരിയലിലേക്ക് ഇല്ലെന്നും സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മിനിസ്‌ക്രീനില്‍ തന്നെ നല്ലൊരു അവസരം സുചിത്രക്ക് ലഭിച്ചു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയുന്ന സ്റ്റാര്‍ട് മ്യൂസിക് എന്ന പരിപാടിയിലാണ്് സുചിത്ര പിന്നീട് എത്തിയത്.

ഇതിന് പിന്നാലെയാണ് ബിഗ് ബോസിലേക്കും താരം എത്തിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. എന്നാല്‍ ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും പുറത്തായത് സുചിത്ര ആയിരുന്നു. വളരെ സന്തോഷത്തോട് കൂടിയാണ് സുചിത്രപുറത്തേക്ക് വന്നത്.

ഇപ്പോള്‍ നടിയുടെ ഒരു പഴയ അഭിമുഖമാണ് വൈറല്‍ ആവുന്നത്. ഇതില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം കൊടുത്ത മറുപടി ഇങ്ങനെ. വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യണം എന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല. ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സുചിത്ര വിവാഹത്തെ കുറിച്ച് പറഞ്ഞത്.

 

Anusha

Recent Posts

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

5 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago