Social Media

റിതു സൂര്യയെ കൂട്ട് പിടിച്ചത് എന്തിന് ; റിതുവിന്റെ ലക്ഷ്യം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ, നിന്റെ കളി കൊള്ളാം എന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഷോയിലെ അവസാനത്തെ ടാസ്‌ക്കും ഇന്നലെ കഴിഞ്ഞു. ഭാര്‍ഗവീ നിലയം എന്ന ടാസ്‌ക്കില്‍ തങ്ങളുടെ കഴിവിന്റെ പരമാവധി എല്ലാ മത്സരാര്‍ത്ഥികളും പുറത്തെടുത്തു. ഇതിന് ശേഷം ചില വാക്കുതര്‍ക്കവും അരങ്ങേറിയിരുന്നു. പിന്നാലെ ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവെച്ചവരെ ജയിലിലേക്കും അയച്ചു. ഇതില്‍ മണിക്കുട്ടനും, സായിവിഷ്ണുവും ആണ് ജയിലിലേക്ക് പോയത്.

- Advertisement -

ആദ്യം ഇതില്‍ സൂര്യയുടെ പേര് വന്നെങ്കിലും പിന്നീട് സായിവിഷ്ണു ആ പേര് മാറ്റി പറയുകയായിരുന്നു. ഇപ്പോള്‍ സൂര്യയും റിതുവും അടുത്ത സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ സൂര്യയെ റിതു ഗെയിമിനായി ഉപയോഗിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. പല കാരങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇവര്‍ ഈ കാര്യങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

മുമ്പ് റംസാനെ ഉപയോഗിച്ചത് പോലെ റിതു ഗെയിമിനായി സൂര്യയെ ഉപയോഗിക്കുകയാണ്. നിലനില്‍പ്പിന്. ക്യാമറ സ്പേസ് കിട്ടാന്‍ ഓരോ നിമിഷവും ശ്രെമിക്കുന്ന സൂര്യയാണെന്നു മനസിലാക്കി. അവള്‍ ഇപ്പോളും എവിക്റ്റ് ആകാത്തത് അവള്‍ക് പുറത്തു ഫാന്‍ ബേസ് കൂടുതലാണെന്നും മനസിലാക്കി അവളെ കൂട്ടുപിടിച്ചു. ഗെയിം കളിക്കാന്‍ നോക്കുന്നു! സംശയമുണ്ടോ?നിങ്ങള്‍ നിക്ഷ്പക്ഷമായി ചിന്തിക്കൂ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഞാന്‍ പറഞ്ഞോട്ടെ. അല്ലെങ്കില്‍ പിന്നെ, ഇതുവരെ സൂര്യയെ ഒരുപാട് തവണ നോമിനേറ്റ് ചെയ്തു കൊണ്ടിരുന്ന ഋതു. എന്നിട്ടും സൂര്യ പോണില്ലെന്ന് കണ്ട് സൂര്യ അവിടെ കാണിച്ചു കൊണ്ടിരിക്കുന്ന ഇമോഷണല്‍ പ്ലെ പുറത്തു വര്‍ക്ക് ഔട്ട് ആയെന്നു മനസിലാക്കി അത് യൂസ് ചെയ്യുന്നു രക്ഷപെടാന്‍. പിന്തുണ നേടാന്‍ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു! അതാണ് സത്യം. ഇപ്പോളാണ് അഡോണി പറഞ്ഞ ഇരട്ടതാപ്പു മനസിലായത്. എന്നും കുറിപ്പില്‍ പറയുന്നു.

ഞങ്ങള്‍ പുറത്തു ഇരിക്കുന്ന ആളുകള്‍ എല്ലാരും നീ പറയുന്നത് ചെയുന്നതും അപ്പാടെ വിഴുങ്ങാന്‍ വായും തുറന്ന് ഇരിക്കുന്നവരല്ല. നിന്റെ മെഴുകലും വിശദീകരണോം കേട്ട് മയങ്ങാന്‍, അതില്‍ മയങ്ങി നിന്നെ വാഴ്ത്താന്‍ ജനങ്ങള്‍ പൊട്ടന്മാരല്ല! നിന്റെ കളി കൊള്ളാം. പക്ഷെ ഞങ്ങളേം നീ പഴം തീറ്റിക്കാന്‍ ശ്രെമിക്കരുത്. കേട്ടോ കുഞ്ഞേ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

 

Anusha

Recent Posts

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

3 mins ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

52 mins ago

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

2 hours ago

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള…

2 hours ago

റോബിൻ,‍ അഖിൽ മാരാരെ പൊക്കി നടന്നവര്‍ക്ക് ജാസ്മിൻ ചന്ത വസന്തി ആവും.ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ

ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു ആണ് ആയിരുന്നു…

3 hours ago

പ്രണയത്തകർച്ച എന്നെ വളരെയധികം ബാധിച്ചു.എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നു.അപ്പോൾ ദൈവം തന്ന സമ്മാനം.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിലീപ്.തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് താരം മനസ് തുറക്കുകയാണ്.'പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും.…

3 hours ago