Celebrity news

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.സുലേഖ മൻസിൽ സിനിമ കഴിഞ്ഞ സമയത്ത് ഞാൻ കുറച്ച് മോഡസ്റ്റായി ഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മലബാർ സൈഡിൽ ഫാൻസ് കൂടുതൽ ഉണ്ടായിരുന്നു. ആ സിനിമ മലബാറിനെ കേന്ദ്രീകരിച്ചുള്ളതായത് കൊണ്ട് എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി. പക്ഷെ എനിക്ക് സ്ലീവ് ലെസും ഷോർട്ട് ഡ്രസും ഇടാൻ ഇഷ്ടമാണ്. പക്ഷെ തൽക്കാലത്തേക്ക് അത്തരം വസ്ത്രങ്ങൾ വേണ്ടെന്ന് തോന്നി. ആ ഭാ​ഗത്തോട്ട് സിനിമ വിജയമായിരുന്നു.

- Advertisement -

ചെറിയ കുട്ടികളൊക്കെ എന്നെ കാണുമ്പോൾ ഹാല താത്ത അല്ലേയെന്ന് ചോദിച്ചു. കുടുംബങ്ങളുള്ള സ്ഥലത്ത് അങ്ങനെയുള്ള വസ്ത്രങ്ങൾ വേണ്ടെന്ന് തോന്നി. പണ്ടൊക്കെ എനിക്ക് എങ്ങനത്തെ ഡ്രസുമിട്ട് ഫോട്ടോഷൂട്ട് ചെയ്യാമായിരുന്നു. കുറച്ച് നാളത്തേക്കെങ്കിലും അങ്ങനത്തെ ഡ്രസുകൾ വേണ്ടെന്ന് വെച്ചു. ഇപ്പോൾ ഞാൻ തിരിച്ച് വന്നു. കുറേ നാൾ എന്റെ ഇൻസ്റ്റ​ഗ്രാം ഫോട്ടോകൾ തട്ടമിട്ടായിരുന്നു. അത് മാറ്റാറായെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞെന്നും അനാർക്കലി ചിരിച്ച് കൊണ്ട് ഓർത്തു.സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങളെക്കുറിച്ചും അനാർക്കലി സംസാരിച്ചു. കമന്റുകൾ നോക്കുമ്പോൾ ഒരിക്കലും ഞാൻ നോക്കുന്നത് പോലെയല്ല കമന്റിടുന്നവർ ചിന്തിക്കുന്നത്. ചില കാര്യങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ ഇതിനാൽ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അനാർക്കലി മരയ്ക്കാർ വ്യക്തമാക്കി. സിനിമകൾ തെരെഞ്ഞെടുക്കുന്നതിനെക്കുറിച്ചും അനാർക്കലി സംസാരിച്ചു.തുടക്കത്തിൽ ഉമ്മയോടും സഹോദരിയോടും ചർച്ച ചെയ്യും. ഇപ്പോൾ സ്വയം തീരുമാനമെടുക്കും. അവരോടും ചോദിക്കും. ഉമ്മയ്ക്ക് ഞാൻ കൂടുതൽ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹമാണ്. എനിക്ക് നല്ല സിനിമ എപ്പോഴെങ്കിലുമൊക്കെ ചെയ്താൽ മതിയെന്നാണ്. കുറേ സിനിമകൾ ചെയ്ത് അങ്ങനെയൊരു നടിയാകണം എന്നില്ല. എനിക്ക് കൺവിൻസ് ആകുന്ന കുറച്ച് സിനിമകളെ ചെയ്യാറുള്ളൂ. അല്ലെങ്കിൽ ഞാൻ അസ്വസ്ഥയാകുമെന്നും അനാർക്കലി മരയ്ക്കാർ പറഞ്ഞു.

 

 

Anusha

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago