Social Media

ഇനി കല്യാണം കഴിക്കണുമെന്ന ആഗ്രഹമുണ്ട്, അതിന് മുന്‍പ് കുറച്ച് മാറ്റങ്ങള്‍ വരുത്താനുണ്ട്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ പ്രേക്ഷകരിലേക്ക് എത്തിരിക്കുകയാണ്. ഇത്തവണയും ശക്തരായ മത്സര്‍ത്ഥികള്‍ തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ എത്തിയത്. ഷോ തുടങ്ങിയപാടെ ഇവര്‍ക്കുള്ള ഗെയിമും ബിഗ് ബോസ് കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം പരസ്പരം മത്സരാര്‍ത്ഥികളെ വിലയിരുത്താനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു.

- Advertisement -

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നടത്തിയ ഗെയിമിന്റെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ഥികളുടെ താല്‍പര്യം പരിഗണിച്ചാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്.

ശേഷം രാത്രി ഭാഗ്യലക്ഷ്മിയും മജ്സിയും ചില വീട്ടുവിശേഷങ്ങള്‍ ചോദിച്ചിരുന്നു. വിവാഹത്തെക്കുറിച്ചാണ് മജ്സിയോട് ഭാഗ്യലക്ഷ്മി ചോദിച്ചത്. എന്നാല്‍ ഇതിന് മജ്സിയ നല്‍കിയ മറുപടി ഇങ്ങനെയാണ്.

ഇനിയൊരു പരാജയം 2018 ല്‍ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്സിയ പറഞ്ഞു. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ മജ്സിയ പറഞ്ഞത് , ആദ്യം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു, പിന്നെ പിന്നെ ഞാന്‍ ഉയരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അവന് ഈഗോ വര്‍ക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് ഞാന്‍ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തില്‍ എത്തിയെന്നും മജ്സിയ പറഞ്ഞു..

എന്നാല്‍ തനിക്ക് ഇനി കല്യാണം കഴിക്കണുമെന്ന ആഗ്രഹമുണ്ടെന്നും. അതിന് മുന്‍പ് കുറച്ച് മാറ്റങ്ങള്‍ വരുത്താനുണ്ടെന്നും താരം പറഞ്ഞു.

കൊവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാകാതെ പോയ രണ്ടാം സീസണിന് പിന്നാലെയാണ് ഒരു വര്‍ഷത്തിന് ശേഷം ബിഗ് ബോസ് സീസണ്‍ ത്രീ എത്തുന്നത്. ബിഗ് ബോസ് സീസണ്‍ ത്രീയിലെ മത്സരാര്‍ത്ഥികളെന്ന രീതിയില്‍ അനൗദ്യോഗികമായി പല പേരുകളും, അഭ്യൂഹങ്ങളും, വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇതില്‍ പലരും ബിഗ് ബോസ് വീട്ടില്‍ എത്തിയില്ല എന്നതാണ് സത്യം.

 

Anusha

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

4 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

40 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

60 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

1 hour ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago