Social Media

നില്ല് നില്ലെന്റെ നീലക്കുയിലെ; ഇങ്ങനെ പോയാല്‍ സൂര്യ കുറച്ച് കവിത എഴുതേണ്ടി വരും, വിമര്‍ശനവുമായി അശ്വതി

സീരിയല്‍ മേഘലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അശ്വതി. ഇപ്പോള്‍ സ്ഥിരമായി ബിഗ് ബോസ് കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ഒരാളും കൂടിയാണ് താരം. ഷോയില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി തന്നെ പരിശോധിച്ചാണ് നടി അതേക്കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാര്‍. ഇപ്പോള്‍ പതിവ് പോലെ കഴിഞ്ഞ ദിവസത്തെക്കുറിച്ച് പറഞ്ഞാണ് അശ്വതി എത്തിയത്.

- Advertisement -

” നില്ല് നില്ലെന്റെ നീലക്കുയിലെ… എന്ന പാട്ടോടെ തുടങ്ങിയിരിക്കുന്നു രാവിലെ കവിതാ രചനയിലായിരുന്നു സൂര്യ .സജ്ന എന്തായാലും കവിത പിടിച്ചു ഇങ്ങനാണേല്‍ ഇ സീസണില്‍ കൊറേ കവിതകള്‍ ഇറക്കും സൂര്യ. എന്താ ബിഗ്ഗ്ബോസ്സെയ്.. എന്ത് ടാസ്‌ക് ആണിത്.. ബോള്‍ പിടിക്കല്‍ ഞലമഹഹ്യ റശമൈുുീശിലേറ .. ഇങ്ങനെ പോയാല്‍ അടുത്താഴ്ചത്തെ ടാസ്‌ക് ‘നാരങ്ങ പാല് ചൂണ്ടക്ക രണ്ടു’ ആരിക്കുമല്ലോ. ഡെയിലി ടാസ്‌ക് എന്റെര്‍റ്റൈനിങ് ആരുന്നു…ടാസ്‌കില്‍ എന്തേലും പറയുന്നത് സൂര്യ മാത്രമേ പേര്‍സണലി എടുക്കുന്നുള്ളു എന്നു എനിക്ക് തോന്നി..

ഭാഗ്യചേച്ചിയും പൊളി ഫിറോസും മൊത്തത്തില്‍ എല്ലാരും വളരെ ഹെല്‍ത്തി ആയി തമാശകള്‍ ഏറ്റെടുത്ത് എനെര്‍ജിറ്റിക്കും ആയിരുന്നു. എന്നൊക്കെ കരുതി ഞാന്‍ ഇരുന്നതാരുന്നു. പക്ഷെ പൊളി ഫിറോസ്‌നു അല്‍പ്പം കൊണ്ടു കിടിലുവിന്റെ ‘സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം’ എന്ന ഡയലോഗ് തന്നോട് പറഞ്ഞത് പൊളി ഫിറോസിനെ പോലൊരു സ്‌ട്രോങ്ങ് കോണ്ടെസ്റ്റാന്റിന് അങ്ങനെ അത് ഏല്‍ക്കേണ്ടതല്ല പിന്നെ എന്താണാവോ. രാവിലെ ഭാഗ്യചേച്ചിയുടെ ഭര്‍ത്താവിന്റെ വിയോഗം ഞാന്‍ അറിഞ്ഞപ്പോള്‍ ചിന്തിച്ചു ചേച്ചിയെ ഇതറിയിക്കുമോ എന്നു. എന്തായാലും ബിഗ്ബോസ് അതറിയിച്ചു കുറേ കരഞ്ഞു.. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ഒപ്പം ഭാഗ്യചേച്ചിടെ മനസ്സിന് ശക്തി സര്‍വേശ്വരന്‍ നല്‍കി മുന്നോട്ടു ധൈര്യപൂര്‍വം നടത്തട്ടെ

ബി ബി പ്ലസ് : എല്ലാവരുടെയും ബിഗ്ഗ്ബോസ് വീട്ടിലെ ഇമേജിനറി ഫ്രണ്ടിനെ കുറിച്ച് സംസാരിക്കാനായിരുന്നു മോര്‍ണിംഗ് ടാസ്‌ക്.. മൈമൂന, പൂളേട്ടന്‍,ബോസേട്ടന്‍, ഉണ്ണിക്കുട്ടന്‍, ഹോ എന്തൊക്കെ പേരാണ് സൂര്യ സ്‌ട്രൈറ്റ് ലാലേട്ടനെ ആണ് എടുത്തത്. പൊളി ഫിറോസ് നല്ല ആളോടാണ് വന്നു സ്വപ്നവും കിടിലു രാവിലെ മോര്‍ണിംഗ് ടാസ്‌കില്‍ പരാമര്‍ശിച്ച ഒരു കൊതുക് തുരത്തേണ്ടതിന്റെ ഇന്നര്‍ മീനിങ്ങും പറഞ്ഞത്.നമ്മടെ നോബി ചേട്ടനോടെയ് പ്രതികരണം എന്താകുമെന്ന് ഊഹിക്കാലോ

പൊളി ഫിറോസ് ഭാഗ്യചേച്ചിയോട് ഒന്നു കോര്‍ക്കുവാന്‍ നോക്കി പക്ഷെ പിടികൊടുത്തില്ല .ഭാഗ്യചേച്ചിടെ ഒറ്റക്കുള്ള സംസാരം ചിരിച്ചുപോയി. ബി ബി പ്ലസ് എന്തായാലും ഭാഗ്യയേച്ചിടേം കിടിലുവിന്റേം കുത്തക ആണ്. വിരോധം ഒരുപാട് ഉണ്ടെങ്കിലും രാത്രി മീറ്റിംഗില്‍ പൊളി ഫിറോസിന്റേം സജ്നയുടേം മക്കളെ കാണിക്കാന്‍ ഭാഗ്യെച്ചിയാണ് ബിഗ്ബോസിനോട് അപേക്ഷിച്ചത് പക്ഷെ പൊളി ഫിറോസ്‌നു അതത്ര ഇഷ്ട്ടായില്ല. സജ്നക്ക് മക്കളെ കുറിച്ച് സംസാരിക്കരുതെന്നു താക്കീതും കിട്ടി. നോമിനേഷന്‍ ടോക്ക്‌സ് പാടില്ലാന്നാണ്.. ആൗ േഇവര്‍ക്കിതൊന്നും ബാധകമല്ല ട്ടോ, എന്തായാലും സന്തോഷവും സങ്കടവും സമ്മിശ്റമായൊരു എപ്പിസോഡ് ആയിരുന്നു.. എന്ത് സംഭവിച്ചാലും അശ്വതി കുറിച്ചു”.

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

20 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

40 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

1 hour ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago