Categories: featured

ഭര്‍ത്താവ് മരിച്ച വിവരം അറിഞ്ഞ് ഷോയില്‍ നിന്നും പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; പിന്നാലെ ഷോയില്‍ നിന്നും പോവുകയാണെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു

ബിഗ് ബോസിലെ മത്സരാര്‍ത്ഥി ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ച വിവരം കഴിഞ്ഞ ദിവസം ആണ് അറിയിച്ചത്. ബിഗ് ബോസ് തന്നെയാണ് ഈ വാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. വാര്‍ത്തയറിഞ്ഞ ഭാഗ്യലക്ഷ്മി പിന്നീട് പൊട്ടിക്കരയുകയായിരുന്നു. ബിഗ് ബോസില്‍ എത്തിയ ഈ ദുഖവാര്‍ത്തയില്‍ മറ്റു മത്സരാര്‍ത്ഥികളും പങ്കുചേര്‍ന്നിരുന്നു.

- Advertisement -

അതേസമയം ഭാഗ്യലക്ഷ്മിയും ഭര്‍ത്താവ് രമേശും വേര്‍പിരിഞ്ഞാണ് താമസം. ബിഗ് ബോസ് വീട്ടിലെത്തിയ ഭാഗ്യലക്ഷ്മി രമേശിന്റെ രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. രമേശിന്റെ രണ്ട് കിഡ്നിയും തകരാറിലായിരുന്നുവെന്നും താന്‍ കിഡ്നി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഈഗോയായിരുന്നുവെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി കരഞ്ഞു.

മുമ്പ് മക്കളെക്കുറിച്ചും ഭാഗ്യലക്ഷ്മി മറ്റു മത്സരാര്‍ത്ഥികളോട് സംസാരിച്ചിരുന്നു.
നേരത്തെ വീട്ടിലേക്ക് പോകുന്നുണ്ടോ എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാല്‍ പോയാല്‍ എന്തായിരിക്കും അസ്ഥ എന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം തനിക്ക്
മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. ഇതിനുള്ള സംവിധാനം ഇന്ന് ഒരുക്കുമെന്നാണ് ബിഗ് ബോസ് അറിയിച്ചു.

ഇതിന് പിന്നാലെ താന്‍ വീട്ടിലേക്ക് പോവുകയാണെന്നും ഭാഗ്യലക്ഷ്മി മറ്റു മത്സരാര്‍ത്ഥികളോട് പറഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് നേരെ അറ്റാക്ക് വരും ഇവിടെ തുടര്‍ന്നാല്‍ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചോദിക്കുന്നത് താരം ഷോയില്‍ തുടരുമോ അതോ മടങ്ങി പോവുമോ എന്നാണ്.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

3 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

4 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

4 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago