Social Media

റംസാന് മുന്‍പുള്ള ആത്മാര്‍ഥത ഇല്ല, ഒരു ആശ്വാസ വാക്കിന് ഉണ്ടായ സൂര്യ പോയി; ഋതുവിനെ പുറത്താക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥിയായി മാറികൊണ്ടിരിക്കുകയാണ് ഋതു മന്ത്ര. ആദ്യ ദിനങ്ങളില്‍ പിന്നോട്ട് നിന്ന താരം പിന്നീട് ആക്ടീവാകുകയായിരുന്നു. ഇന്ന് പുറത്തും ഈ മത്സരാര്‍ത്ഥിക്ക് നല്ല സപ്പോര്‍ട്ടാണ്. പറയാനുള്ളത് മുഖത്ത് നോക്കി പറയാറാണ് ഋതുവിന്റെ രീതി. പലപ്പോഴും തനിക്ക് സംസാരിക്കാന്‍ കിട്ടുന്ന അവസരം താരം നന്നായി ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഋതുവിന്റെ ചില പെരുമാറ്റം പ്രേക്ഷകരെയും വെറുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ റിതു ആദ്യം പുറത്തായിരുന്നു. ഇതിനെതിരെ ഋതു പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഋതുവിന്റെ കൂടെ നടന്ന് പലരും ചതിക്കുകയാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

- Advertisement -

90 ദിവസം അടച്ചിട്ട വീട്, ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്ക് നിന്ന സ്ത്രീയാണ് റിതു. അറിഞ്ഞും അറിയാതെയും ഒരുപാട് ശത്രുക്കള്‍. പണ്ട് ചങ്ക് പോലെ കൂടെ ഉണ്ടായ സായി ഇപ്പൊ ശത്രു. റംസാന് മുന്‍പുള്ള ആത്മാര്‍ഥത ഇല്ല. ഒരു ആശ്വാസ വാക്കിന് ഉണ്ടായ സൂര്യ പോയി. നല്ല ബന്ധം കാത്ത് സൂക്ഷിച്ച മണിക്കുട്ടന്‍ ഇപ്പൊ ബ്രെയിന്‍ വാഷ്ട് ആയി ഋതുവിനെ എതിര്‍ത്ത് തുടങ്ങി. അവസാനത്തെ രണ്ട് വീക്ക്‌ലി ടാസ്‌കില്‍ കൂടെ കിട്ടിയത് സൂര്യയെ. എന്നിട്ടും അതി ശക്തമായി കളിച്ചും പക്ഷെ എല്ലാവരും ചേര്‍ന്ന് ജയിലില്‍ അടച്ചു. ഇനിയുള്ള ദിവസം ഋതുവിന് മറ്റുള്ളവരേക്കാള്‍ കാഠിന്യം മുമ്പ് കൂടെ ശ്രീനി ഉണ്ടായിട്ടും പേളിയുടെ അവസ്ഥ നമ്മള്‍ കണ്ടതാണ് ഒരു ഭ്രാന്ത് വരുന്ന അവസ്ഥ.

മോഡല്‍ രംഗത്ത് ഉള്ളവര്‍ക്ക് ഉള്ളതാണ് ഈ പേളിഷ് പെരുമാറ്റം അതൊരിക്കലും നെഗറ്റീവ് ആയി കാണേണ്ട . മറ്റുള്ളവരെ തന്റെ വലയില്‍ ആക്കാനുള്ള കുബുദ്ധി ഇല്ല . അനാവശ്യമായി ഹീറോ ഡയലോഗുകള്‍ അടിച്ചുള്ള ഷോ ഇല്ല. ബിഗ് ബോസ് ഷോയില്‍ വന്ന ശേഷം തന്റെ അക്കൗണ്ട് പോലും അനക്കമില്ല.

അപ്പൊള്‍ മനസ്സിലാക്കാം ഇവിടെ പിആര്‍ വര്‍ക്ക് നടത്താത്ത ഏക വ്യക്തി ഋതു ആണ്. ഋതുവിന് ഇത്തിരി സമയവും പിന്തുണയും കൊടുക്കൂ. ഒക്കെ ശെരി ആയി പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് വരും. ഡിമ്പല്‍ , എംകെ , സായി , അനൂപ് എന്നിവര്‍ക്കൊപ്പം ഋതുവും വേണം എന്ന അഭിപ്രായം ആണ് പ്രേക്ഷകര്‍ക്ക്.

 

 

Anusha

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

14 mins ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

30 mins ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

44 mins ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

1 hour ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

2 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

4 hours ago