Social Media

ഊതിപ്പെരുപ്പിച്ച്, അതും കാണിച്ചു കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ ഒരു ബന്ധവുമില്ല, പെണ്ണുങ്ങൾ ഷോൾ കൊണ്ട് മറച്ചു നടന്ന കാലം ഉണ്ടായിരുന്നു മുമ്പ് വരെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസം അവർ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പങ്കു വെച്ചിരുന്നു. ഇതിനു താഴെ ഒരാൾ “സൂപ്പർ മാറിടം” എന്ന അർത്ഥത്തിൽ ഒരു കമൻറ് നടത്തിയിരുന്നു. നടിമാർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിലുള്ള കമൻറുകൾ നടത്തുക എന്നത് മലയാളികൾക്ക് ശീലം ആയി മാറിയിരിക്കുകയാണ്. ഇത്തരം ഞരമ്പ് രോഗികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ധാരാളം മലയാളികൾ ഉണ്ടാകുമെന്നത് തന്നെയാണ് തന്നെയാണ് ഇത്തരം ആളുകൾക്കുള്ള ഏറ്റവും വലിയ ധൈര്യം. എന്നാൽ അശ്വതി നൽകിയ മറുപടി വായടപ്പിക്കുന്ന ഒന്നായിരുന്നു. ഇയാളെ പിന്തുണയ്ക്കാൻ ഒരു അവസരവും അശ്വതി മറ്റുള്ളവർക്ക് നൽകിയില്ല എന്ന് വേണം പറയാൻ.

- Advertisement -

“സൂപ്പർ ആവണമല്ലോ. ഒരു കുഞ്ഞിനു രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റി കൊടുക്കുന്നതുകൊണ്ടു തന്നെ താങ്കളുടെ അമ്മ ഉൾപ്പെടെ ഞങ്ങൾ പെണ്ണുങ്ങളുടെ എല്ലാം സൂപ്പറാണ്” – ഇതായിരുന്നു അശ്വതി നൽകിയ മറുപടി. ധാരാളം ആളുകൾ ആയിരുന്നു അശ്വതിയെ പിന്തുണച്ചുകൊണ്ട് പിന്നീട് എത്തിയത്. തന്നെ ആരും പിന്തുണക്കാൻ വന്നില്ല എന്നത് കണ്ട് ഇയാൾ പിന്നീട് പ്രൊഫൈൽ ഓഫ് ചെയ്തു പോവുകയായിരുന്നു. ഇന്ന് രാവിലെ ഇയാൾ മറ്റൊരു പോസ്റ്റുമായി എത്തി. “ഒരു അബദ്ധം പറ്റിപ്പോയി. മാപ്പാക്കണം. എനിക്കും കുടുംബമുണ്ട് എന്ന് ഓർക്കണം” – എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

ഇപ്പോൾ വൈകിയാണെങ്കിലും ഞരമ്പ് രോഗികൾക്ക് പിന്തുണയുമായി ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം സ്ഥാനാർഥി നസീമ ഇസഹാഖ് ആണ് ഇപ്പോൾ പിന്തുണയുമായി ആദ്യം എത്തിയത്. അശ്വതിയുടെ മേക്കപിനേയും വസ്ത്രധാരണയും കുറ്റപ്പെടുത്തി കൊണ്ടാണ് ഇവർ എത്തിയത്. ഇത്തരത്തിലുള്ള പെണ്ണുങ്ങൾ നടക്കുന്നത് ആണുങ്ങളെ കാണിക്കാനാണ് എന്നും അതിൽ ആണുങ്ങളെ കുറ്റം പറയാൻ സാധിക്കില്ല എന്നും ആണ് ഇവരുടെ പക്ഷം. എന്തൊക്കെയായാലും ഇവരെ പിന്തുണച്ചുകൊണ്ട് വലിയ ഒരു ജനവിഭാഗം പിന്നാലെ വരുന്നുണ്ട് എന്നത് മറ്റൊരു സത്യം.

“ഇല്ലാത്ത സാധനം ഊതിപ്പെരുപ്പിച്ച് അതും തുറന്നുകാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ ഒരു ബന്ധവുമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിൽ ആണ് എന്നതുകൊണ്ടുതന്നെ പെണ്ണ് ഉണ്ടായിരുന്നത് ഒരു ഷോൾ കൊണ്ട് മറച്ചു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു കുറച്ചു മുമ്പുവരെ. ഇന്ന് വിലകൂടിയ പുട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്നു പറഞ്ഞു നടന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടിവരും” – ഇതായിരുന്നു നസീമ ഇസ്ഹാഖ് പങ്കുവെച്ചു എന്നപേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട്. എന്നാൽ ഈ പോസ്റ്റ് വൈറൽ ആയതോടെ അവർ പ്രൊഫൈൽ ലോക്ക് ചെയ്തു പോയി. പിന്നീട് ഈ വിഷയത്തിൽ അവർ പ്രതികരിച്ചിട്ടില്ല.

Athul

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

31 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

1 hour ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago