Film News

ബിഗ് ബോസ് നാലാം സീസൺ, മത്സരാർത്ഥികളുടെ മുഴുവൻ പേരുകൾ പുറത്ത്

ടെലിവിഷൻ മേഖലയിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പരിപാടിയാണ് ബിഗ് ബോസ്. ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലും ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാള പതിപ്പ് അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ഇതുവരെ രണ്ട് സീസണുകൾ ആണ് കഴിഞ്ഞിട്ടുള്ളത്. എന്നാൽ തമിഴ് പതിപ്പ് ഇപ്പോൾ നാലാമത്തെ സീസൺ ആരംഭിച്ചു കഴിഞ്ഞു.

- Advertisement -

കമലഹാസനാണ് തമിഴ് പതിപ്പിൽ അവതാരകരായി എത്തുന്നത്. കഴിഞ്ഞദിവസം പരിപാടിയുടെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു. ഇതുവരെ മത്സരാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. പരിപാടി തുടങ്ങിയതോടെ ആണ് ആരൊക്കെ ഈ പതിപ്പിൽ ഉണ്ടാകുമെന്ന പൂർണ വിവരം പ്രേക്ഷകർക്ക് ലഭിച്ചത്. വിജയ് ടിവി യിൽ ആണ് ബിഗ് ബോസ് തമിഴ് സംപ്രേക്ഷണം ചെയ്യുന്നത്.

നടി രമ്യ പാണ്ഡ്യൻ, ശിവാനി നാരായൺ, അനിതാ സമ്പത്ത്, ജിതൻ രമേശ്, ഗബ്രിയേല ചർല്‌ടൻ, സുരേഷ് ചക്രവർത്തി, അർച്ചന വിജെ, അനു മോഹൻ, റിയോ രാജ്, വേൽ മുരുകൻ, അജീഷ്, ബാലാജി മുരുകദോസ്, അരന്ധങ്ങി നിഷ, ആരി, പഴയകാല നടി രേഖ എന്നിവരാണ് പരിപാടിയിൽ എത്തുന്ന താരങ്ങൾ.

ഒക്ടോബർ 4 മുതൽ ആണ് തമിഴ് പതിപ്പിന് തുടക്കം കുറിച്ചത്. വിജയ് ടിവി യിൽ വൈകിട്ട് ആറു മണി മുതൽ ആണ് സംപ്രേഷണം ചെയ്യുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് പരിപാടിക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

8 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

18 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

18 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago