ലോകാത്ഭുതങ്ങളിൽ ഒന്ന് ആണ് ഈജിപ്തിലെ പിരമിഡുകൾ. ഇവ എങ്ങനെയാണ് നിർമ്മിച്ചത് എന്നോ ആരൊക്കെ ചേർന്നാണ് നിർമിച്ചത് എന്നോ സംബന്ധിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇപ്പൊൾ 2600 വർഷങ്ങൾക്കു മുൻപുള്ള പിരമിഡുകൾ പഠനത്തിന് വിധേയമാക്കിയപ്പോൾ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ആണ് അതിൽ നിന്നും വരുന്നത്
കഴിഞ്ഞ ശനിയാഴ്ച ആണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ശാസ്ത്രജ്ഞർ പുറത്തുവിട്ടത്. 2500 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു എന്ന് കരുതുന്ന രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സഖാര എന്ന മേഖലയിൽ നിന്നുമാണ് ഇപ്പോൾ മൃതദേഹങ്ങൾ ലഭിച്ചിരിക്കുന്നത്.
2018 മുതൽ ശാസ്ത്രജ്ഞരുടെ സംഘം ഇവിടെ ഗവേഷണം നടത്തുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് ഒരുമിച്ച് സംസ്കരിക്കപ്പെട്ട നിലയിൽ ഒരുപാട് മൃതദേഹങ്ങൾ കണ്ടെത്തിയത്. സേകർ എന്ന ഈജിപ്ത് ദൈവത്തിന്റെ നിരവധി വിഗ്രഹങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
എന്നാൽ ഈ കല്ലറകൾ ഇതുവരെ തുറന്നിട്ടില്ല. ഇവ തുറക്കുവാനുള്ള മാർഗ്ഗം ശാസ്ത്രജ്ഞർക്ക് അറിയില്ല എന്നതാണ് സത്യം. കേടുപാടുകളൊന്നും വരാത്ത രീതിയിൽ ആയിരിക്കും മൃതദേഹം ഇവരുടെ ഉള്ളിൽ സൂക്ഷിച്ചിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്. ശരീരത്തിൽ നിന്നും അഴുകുന്ന വസ്തുക്കളെല്ലാം പുറത്തെടുത്ത് അവയ്ക്കുള്ളിൽ ദ്രാവകം കുത്തിനിറച്ചാണ് ഇത്തരത്തിൽ ശവക്കല്ലറകളിൽ മൂടുന്നത്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും മൃതദേഹം അതുപോലെതന്നെ നിലനിൽക്കും എന്നതാണ് കൗതുകകരം.
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…