സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മത്സരാർത്ഥി ബ്ലസിലിക്കെതിരെ ഡോക്ടർ രാധാകൃഷ്ണൻ പങ്കുവെച്ച വീഡിയോ ആണ്. അടുത്ത വിമർശനമാണ് ഈ വീഡിയോ ഇപ്പോൾ നേരിടുന്നത്. ഇദ്ദേഹത്തിനെതിരെ കടുത്ത ട്രോളുകളും ഇപ്പോൾ വൈറൽ ആണ്. പലരും പല തരത്തിലും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. വേണ്ടിയായിരുന്നു റോബിൻ ഇങ്ങനെ ചെയ്തത് എന്ന് ചിലർ പറയുന്നു.
ബ്ലെസ്ലിയോട് മോശമായി പെരുമാറി എന്ന് താരം ആരോപിച്ചു. താൻ ഇറങ്ങിയശേഷം ബ്രസീൽ വീട്ടിനുള്ളിൽ ചെറ്റത്തരം കാണിച്ചു എന്ന് ഇദ്ദേഹം പറയുന്നു. പുറത്തായിരുന്നെങ്കിൽ മൂക്കിടിച്ച് കുളിക്കുമായിരുന്നു എന്ന് വീഡിയോയിൽ റോബിൻ പറയുന്നുണ്ട്. പെട്ടെന്നാണ് ഇതിപ്പോൾ വൈറലായി മാറുന്നത്.
നിന്നെക്കാൾ പത്തിരട്ടി ആരാധകർ തനിക്കുണ്ട് എന്നും റോബിൻ പറയുന്നു. അവർ കേറി ഉടുത്തു കളയും എന്നും വളരെ ദേഷ്യപ്പെട്ട് ഇദ്ദേഹം സംസാരിച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി ഇത് പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്.
പലതരത്തിലുള്ള ട്രോൾ വീഡിയോകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഈ സംസാരം കണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം മുഴുവൻ പോയി എന്ന് ചിലർ പറയുന്നു. എന്നാൽ മറുവാദം ഉന്നയിച്ച് രംഗത്ത് എത്തുന്നവരും ഉണ്ട്. ഇദ്ദേഹം പറഞ്ഞത് ശരിയല്ലേ എന്നാണ് അവർ ചോദിക്കുന്നത്.