Film News

ആ ഒരു വ്യക്തി നിങ്ങളെ ജീവിതകാലം മുഴുവൻ വെറുപ്പിക്കും – തുറന്നു പറഞ്ഞു ഭാവന, നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. കാർത്തിക മേനോൻ എന്ന നടിയുടെ യഥാർത്ഥ പേര്. മലയാള സിനിമകളിലൂടെ ആണ് താരം അരങ്ങേറിയത്. ഇതിനുപുറമേ താരം നിരവധി കന്നട, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നമ്മൾ എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. കമൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

- Advertisement -

നമ്മൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ വെറും 16 വയസ് മാത്രമായിരുന്നു താരത്തിന് പ്രായം. 2010 വർഷത്തിലാണ് താരം ആദ്യമായി ഒരു കന്നട സിനിമയിൽ അഭിനയിക്കുന്നത്. പുനീത് രാജ്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലായിരുന്നു താരം നായികയായി അഭിനയിച്ചത്. ജാക്കി എന്നായിരുന്നു ഈ സിനിമയുടെ പേര്. ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു. ചിത്രം മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. പിന്നീട് കന്നടയിൽ വിഷ്ണുവർധന എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സുധീപ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

മലയാളത്തിൽ ഒന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും താരം പിന്നീട് ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. ഇതിനിടയിൽ താരം വിവാഹിതയാവുകയും ചെയ്തു. 2018 വർഷത്തിലായിരുന്നു താരം വിവാഹിതയായത്. ജനുവരി 22ആം തീയതി ആയിരുന്നു നടിയുടെ വിവാഹം. നിരവധി താരങ്ങളായിരുന്നു നടിയുടെ വിവാഹത്തിൽ പങ്കെടുത്തത്. കന്നട ഫിലിം പ്രൊഡ്യൂസർ നവീനെ ആണ് താരം വിവാഹം ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാർഷികം. ഇവരുടെ നാലാം വിവാഹവാർഷികം ആണ് കടന്നു പോയത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതിനിടയിൽ ഭാവന നടത്തിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തെ കുറിച്ചുള്ള ഒരു വാചകമാണ് താരം പങ്കുവെച്ച ചിത്രത്തിനൊപ്പം ക്യാപ്ഷൻ ആയി നൽകിയത്. “ഒരു വ്യക്തിയെ ജീവിതകാലം മുഴുവൻ വെറുപ്പിക്കാൻ മാരേജ് നിങ്ങളെ അനുവദിക്കുന്നു” എന്നായിരുന്നു താരം പങ്കുവെച്ച ചിത്രത്തിൻറെ ക്യാപ്ഷൻ ആയി നൽകിയത്. നവീന് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു താരം ഈ പ്രസ്താവന നടത്തിയത്. ചിത്രത്തിന് താഴെ “എൻ്റേത്” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു താരം. ഈ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.

Athul

Recent Posts

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

15 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

17 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

18 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

18 hours ago