Film News

ചിരഞ്ജീവിയുടെ മകൾ രണ്ടാമതും വിവാഹ മോചനത്തിന് ഒരുങ്ങുന്നു? സാമന്ത നൽകിയ അതേ സൂചനകൾ നൽകി താരം, സംഭവം ഇങ്ങനെ

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരം ആരാണ് എന്ന് ചോദിച്ചാൽ ചിരഞ്ജീവി എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. ഇദ്ദേഹത്തിൻറെ മകളാണ് ശ്രീജ കോണിഡേല. ഇപ്പോൾ ഇവർ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കല്യാൺ ദേവ് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭർത്താവിൻറെ പേര് തൻറെ പേരിനൊപ്പം നിന്നും നീക്കം ചെയ്തിരുന്നു ഇവർ. ഇപ്പോൾ ഭർത്താവിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിരിക്കുകയാണ് ശ്രീജ. കുടുംബത്തിലെ മറ്റ് എല്ലാവരെയും ഫോളോ ചെയ്യുന്നുണ്ട് ശ്രീജ. ഇവരുടെ ബ്രദർ ആണ് രാംചരൻ തേജ.

- Advertisement -

ഇപ്പോൾ ഇരുവരും തമ്മിൽ വിവാഹമോചനം നടത്താൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭർത്താവിൻറെ പേര് ഒഴിവാക്കിയതിനു ശേഷം സ്വന്തം വീട്ടുപേര് ആണ് ശ്രീജ കൂട്ടിച്ചേർത്തത്. അടുത്തിടെ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ശ്രീജയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. പത്തൊമ്പതാം വയസ്സിൽ ആയിരുന്നു ഒളിച്ചോടിപ്പോയി ആദ്യത്തെ വിവാഹം നടത്തിയത്. അത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.

ഇതുവരെ ശ്രീജ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പുറത്തുവരുന്ന വാർത്തകളിൽ ഒന്നുംതന്നെ ശ്രീജയും കല്യാൺ ദേവും പ്രതികരിക്കുന്നില്ല. കല്യാൺ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് സൂപ്പർ മച്ചി. ഈ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ കല്യാൺ.

ശ്രീജയുടെ വീട്ടുകാർ, അതായത് മെഗാ ഫാമിലിയിൽ നിന്നും ആരും തന്നെ ഈ പടം പ്രമോട്ട് ചെയ്യുവാൻ വേണ്ടി രംഗത്തെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് റൂമുകൾക്ക് ഇപ്പോൾ ബലം ഏറുന്നു. വലിയ വിവാദങ്ങൾക്ക് ഒടുവിൽ ആയിരുന്നു രണ്ടാമത്തെ വിവാഹം നടത്തിയത്. വിവാഹസമ്മാനമായി കോടിക്കണക്കിന് രൂപയുടെ സുഹൃത്തുക്കളാണ് അച്ഛൻ ചിരഞ്ജീവി മകൾക്ക് വേണ്ടി നൽകിയത്. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടാൻ പോകുന്നത് എന്നത് സംബന്ധിച്ച് ഇപ്പോൾ വാർത്തകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

11 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

11 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

12 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

13 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

13 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

14 hours ago