Film News

മോഹന്‍ലാലിന് അതിനുള്ള കഴിവില്ല, ആന്റണി പെരുമ്പാവൂര്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിയത്; പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബദറുദ്ദീന്‍ പറയുന്നു

മലയാള സിനിമ പ്രേമികള്‍ക്ക് സുപരിചിതനാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയാവുകയും മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയാവുകയായിരുന്നു.

- Advertisement -

നിരവധി ഹിറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി നിര്‍മ്മിച്ചത്. ഇപ്പോഴിത മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടനും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ ബദറുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന് സാമ്പത്തിക വിജയമുണ്ടാകുന്നത് ആന്റണിയുടെ വരവോടെയാണെന്നാണ് അദ്ദേഹം പറയുന്നത്.മോഹന്‍ലാലിന് പ്രതിഫലം കണക്ക് പറഞ്ഞ് മേടിക്കാന്‍ അറിയില്ല. അതിനുള്ള കഴിവില്ല.

എളുപ്പം മറ്റുള്ളവര്‍ക്ക് പറ്റിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ആന്റണിയെ അങ്ങനെ പറ്റിക്കാനാകില്ല. മോഹന്‍ലാലിന് സാമ്പത്തിക വിജയമുണ്ടാകുന്നത് ആന്റണിയുടെ വരവോടെയാണ് എന്നും ബദറുദ്ദീന്‍ പറയുന്നു.

ആന്റണിയെ അതുകൊണ്ടാണ് മോഹന്‍ലാല്‍ കൂടെ നിര്‍ത്തുന്നത് എന്നും ബദറുദ്ദീന്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്.

മോഹന്‍ലാലിന് പണം ചോദിച്ച് വാങ്ങാന്‍ അറിയില്ല. മോഹന്‍ലാലിനെ പാട്ടിലാക്കാന്‍ എളുപ്പമാണ്. ആന്റണിയെ പറ്റില്ല. അതിനാല്‍ ആന്റണി ചോദിച്ച് വാങ്ങുമെന്നും അദ്ദേഹം പറയുന്നു.

അതാണ് ആന്റണിയെ മോഹന്‍ലാല്‍ നിലനിര്‍ത്താനുള്ള കാരണം. അതുകൊണ്ട് മോഹന്‍ലാലിനാണ് ഗുണം. മോഹന്‍ലാലിന് ആന്റണിയെക്കൊണ്ടാണ് ഗുണം എന്നും അദ്ദേഹം പറഞ്ഞു.

Abin Sunny

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

59 mins ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

1 hour ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

12 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

13 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

13 hours ago