Film News

പൃഥ്വിയെ ഞാന്‍ ഒരുപാട് വിളിച്ചു, പക്ഷെ അവന്‍ ഫോണ്‍ എടുത്തില്ല; തന്നെ പറ്റിച്ചവരെ കുറിച്ച് ബാല

വാര്‍ത്തകളില്‍ ഇടയ്ക്കിടെ ഇടം പിടിക്കാറുള്ള നടനാണ് ബാല. പലപ്പോഴും ബാല പറയുന്ന വാക്കുകള്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ പറ്റിച്ചവരെ കുറിച്ചാണ് ബാല തുറന്നുപറയുന്നത്. നടന്‍ തന്നെയാണ് ഇതിനു വേണ്ടി മാധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതും.

- Advertisement -


സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പൃഥ്വിരാജിനെ കുറിച്ചും ബാല സംസാരിക്കുന്നത്. പൃഥ്വിയെ ഞാന്‍ ഒരുപാട് വിളിച്ചു. പക്ഷെ അവന്‍ ഫോണ്‍ എടുത്തില്ല. അതിന് ശേഷം ഞാന്‍ ഇന്ദ്രജിത്തിനെ വിളിച്ചു. പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മാസത്തോളമായി താന്‍ വിളിച്ചിട്ടും പൃഥ്വി ഫോണ്‍ എടുത്തില്ല എന്നാണത്രെ ഇന്ദ്രന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാം ഒരു കുടുംബം പോലെയാണ്, ഒരു പക്ഷെ പൃഥ്വിയുടെ തിരക്കുകൊണ്ടാവാം ഫോണ്‍ എടുക്കാതിരുന്നത് എന്ന് ബാല പറഞ്ഞു.


ഷെഫീക്കിന്റെ സന്തോഷം എന്ന മലയാള ചിത്രത്തില്‍ ബാല അഭിനയിച്ചിരുന്നു , എന്നാല്‍ ഇതിനുശേഷം തനിക്ക് ഒരുപാട് അവസരം വന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സിനിമയൊന്നും ചെയ്യുന്നില്ല.


നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനയ്ത്തായോ (ഞാന്‍ വീഴും എന്ന് കരുതിയോ) എന്നാണ് സിനിമയുടെ പേര്. രജനികാന്തിന്റെ ഒരു ഫേമസ് ഡയലോഗ് ആണ് അത് എന്നും ബാല പറഞ്ഞു.

Anusha

Recent Posts

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

55 seconds ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

22 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

40 mins ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

4 hours ago