Film News

മാളികപ്പുറം സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ, പോസ്റ്റിന് താഴെ വന്ന് കമന്റിന് താരം നൽകിയ കിടിലൻ മറുപടി കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അഭിനയ മേഖലയിൽ മാത്രമല്ല നിർമ്മാണ മേഖലയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മേപ്പടിയാൻ എന്ന സിനിമയായിരുന്നു ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. ഇതിനുശേഷം ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയും ഇദ്ദേഹം നിർമ്മിച്ചു. ഈ രണ്ടു സിനിമകളിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു.

- Advertisement -

ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസം ആയിരുന്നു പുറത്തുവന്നത്. വളരെ മികച്ച ഒരു ട്രെയിലർ ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ സിനിമയുടെ റിലീസ് തീയതി എന്നാണ് എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ സിനിമയുടെ ഏറ്റവും പുതിയ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു.

സിനിമയുടെ റിലീസ് തീയതി എന്നാണ് എന്ന് ചോദിച്ചു കൊണ്ട് നിരവധി കമൻറുകൾ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ അത്തരത്തിൽ ഒരു കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ദയവായി റിലീസ് തീയതി അനൗൺസ് ചെയ്യൂ എന്നാണ് ഒരു വ്യക്തി കമൻറ് ആയി എഴുതിയിരിക്കുന്നത്. ഇതിന് കലക്കൻ മറുപടി നൽകിക്കൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് എത്തുകയും ചെയ്തു.

“യു മീൻ തേങ്ങാ ഉടക്ക് സാമി” – ഇതായിരുന്നു ഉണ്ണിമുകുന്ദൻ നടത്തിയ കമൻ്റ്. മിഥുനം എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗ് ആണ് ഇത്. സിനിമയുടെ റിലീസ് തീയതി ഇദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ല എങ്കിലും ജനുവരി രണ്ടാം വാരം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പ്രേക്ഷകർ കരുതുന്നത്. കാരണം അയ്യപ്പഭക്തന്മാരുടെ കഥ പറയുന്ന ചിത്രം ആയതുകൊണ്ട് തന്നെ മകരവിളക്ക് അല്ലാതെ മറ്റ് ഏത് ഡേറ്റ് ആണ് ഇത്രയും പെർഫെക്റ്റ് ആയി ഒത്തു വരിക എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

Athul

Recent Posts

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

6 mins ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

32 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

4 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

4 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

5 hours ago