സെറീന എത്തിയിരുന്നില്ല.എന്നാൽ വീഡിയോ കോൾ വഴി സെറീന സാഗറിനെ കണ്ടു,പുതിയ തുടക്കവുമായി സാഗർ; ഓടിയെത്തി മനീഷയും നാദിറയും ജുനൈസും
ടെലിവിഷൻ പരിപാടികളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസ് സീസൺ 5ൽ വന്നതോടെ താരം…
വടക്കേ ഇന്ത്യൻ ഗ്രാമത്തിലെ ഒരു ആക്ഷൻ രംഗം.ത്രില്ലടിപ്പിച്ച് മമ്മൂട്ടി, കണ്ണൂര്‍ സ്ക്വാഡ് ആദ്യ പ്രതികരണങ്ങള്‍
ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയിലെ വേറിട്ടൊരു അഭിനേതാവിനെ കൂടി കിട്ടിയിരിക്കുകയാണ്…
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവിന് വിട എം എസ് സ്വാമിനാഥന് അന്തരിച്ചു
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച…
ദിലീപിന്റെ കഴുത്തിൽ ഒരു കറുത്ത സഞ്ചിയും അതിൽ നിന്നും പുത്തൻ നോട്ടുകൾ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തർക്കായി നൽകി ഇതറിഞ്ഞ് ഒട്ടേറെ ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു
ചരിത്രപ്രസിദ്ധമാണ് ആറന്മുള വള്ളസദ്യ. വള്ളസദ്യയിൽ അറുപത്തിനാല് വിഭവങ്ങളാണ് വിളമ്പുന്നത്. ഒക്ടബോർ 2വരെയാണ് വള്ളസദ്യ നടക്കുക. ആറന്മുള…
എന്റെ മകൾക്ക് ഇപ്പോൾ അച്ഛൻ എന്നുപറയുന്ന ആള് ഇല്ല,ഞാൻ അകന്നാണ് നിൽക്കുന്നത്. പേര് അമൃതയുടെ തീരുമാനം ആയിരുന്നു
നടൻ ബാലയെ മലയാളികൾക്ക് സുപരിചിതമാണ്.താരം മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഡെലിവറി കഴിഞ്ഞസമയം ആദ്യമായി…
അവരെ ഞാൻ ഒരിക്കലും സഖാക്കൻമാരെന്നോ കമ്മ്യൂണിസ്റ്റുകാരെന്നോ വിളിക്കില്ല. അങ്ങനെ ഭർത്താവ് ഒരു വശത്ത് എയറിൽ അപ്പുറത്ത് ഭാര്യയും മക്കളും ആഘോഷിക്കുന്നു
അഖിൽ മാരാറിനെ പ്രേക്ഷകർക്ക് വളരെ പരിചിതമാണ്.സാധാരണ കുടുംബത്തിനൊരു ദുഃഖം ഉണ്ടാകുമ്പോൾ ഭാര്യയും മക്കളും ആഘോഷിക്കുകയാണ് പതിവെന്നും…
ആം ആദ്മി എംഎൽഎക്കെതിരെ അഴിമതി ആരോപണം നടത്തി.മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് ആം ആദ്മി സർക്കാർ
ബോൾത്ത് എംഎൽഎയും കോൺഗ്രസ് നേതാവുമായ സുഖ്പാൽ സിങ് ഖൈറയെ ചണ്ഡീഗഢിലെ സെക്ടർ 5ലെ വസതിയിൽ നിന്ന്…
അയ്യോ മന്ത്രി സഖാവേ, ഉമ്മൻചാണ്ടിയുടെ കാലത്ത് പഴയ ഹോട്ടലുകൾ എല്ലാം 5സ്റ്റാർ ആയി മാറ്റിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് പരിഹസിച്ച് സന്ദീപ് വചസ്പതി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് വ്യവസായ മന്ത്രി…
ബലാത്സംഗത്തിനിരയായ 12 വയസ്സുകാരിയെ ആട്ടിയോടിച്ച് ജനങ്ങൾ രക്ഷകനായി പുരോഹിതൻ
മധ്യപ്രദേശിലെ ഉജ്ജൈനില്‍നിന്ന് ആരെയും നടുക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബലാത്സംഗത്തിനിരയായ 12…
അവള് ഒളിവില്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്.അവള് ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്.ഞങ്ങളുടെ മകന് അനുവദിച്ച വേദനയ്ക്ക് നീതി കിട്ടില്ലേ പൊട്ടിക്കരഞ്ഞ് ഷാരണിന്റെ അച്ഛനും അമ്മയും
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്.ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും മകന് നീതി കിട്ടുമെന്ന്…