mixindia

റിച്ചാർഡ് -പാൻ ഇന്ത്യൻ ഫിലിം പ്രൊഡക്ഷൻ കൺട്രോളർ

പാൻ ഇന്ത്യൻ പ്രൊഡക്ഷൻ കൺട്രോളർ എന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കുന്നവരാണ് നമ്മളിലേറെയും, കാരണം അങ്ങനെയൊന്നു നമ്മൾ മലയാളസിനിമയിൽ കേട്ടിട്ടുണ്ടാവില്ല, പക്ഷെ സംഗതി സത്യമാണ് റിച്ചാർഡ് അന്തോണീസ്…

1 year ago

മരക്കാർ നിങ്ങൾ ഉദ്ദേശിക്കുന്ന സിനിമ അല്ല – റിവ്യൂ വായിക്കാം

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് മണിക്കൂറുകൾക്ക് മുൻപ് കഴിഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ ആയിരക്കണക്കിന് തിയേറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചത്. മോഹൻലാൽ…

2 years ago

വിവാഹ റിസപ്ഷനിൽ മിന്നിത്തിളങ്ങി ആലിസ് – സജിൻ ദമ്പതികൾ. എന്തൊരു ക്യൂട്ട് കപ്പിൾസ് ആണെന്ന് ആരാധകർ; വീഡിയോ കാണാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പരകളിലൂടെ താരം പ്രേക്ഷക ഹൃദയത്തിൽ കൂടോരുക്കിയത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. കുടുംബ പ്രേക്ഷകരും…

2 years ago

ആരംഭം കുറിച്ച് എട്ട് മാസത്തിനുള്ളില്‍ വന്‍ കുതിപ്പുമായി ബി ഫോര്‍ മൂവീസിന്റെ ഓടിടി പ്ലാറ്റ്ഫോം

എല്ലാവര്‍ക്കും സൗജന്യ വിനോദ മൂവി പ്ലാറ്റ്‌ഫോം എത്തിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ബി 4 മൂവീസ് വിജയത്തേരോട്ടം തുടരുന്നു. ആരംഭം കുറിച്ച് എട്ട് മാസത്തിനുള്ളില്‍ വന്‍ കുതിപ്പാണ് ആപ്പ്…

3 years ago

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ചിത്രം എറ്റേര്‍ണല്‍സ്’ന്റെ ട്രെയിലര്‍ എത്തി

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ഇതിഹാസ ആക്ഷന്‍ ചിത്രം 'ETERNALS' എറ്റേര്‍ണല്‍സ്'ന്റെ ട്രെയിലര്‍ എത്തി. ഈ ദീപാവലിക്ക് 'എറ്റേര്‍ണല്‍സ്' തീയറ്ററുകളില്‍ റിലീസാകും. മാര്‍വല്‍ സ്റ്റുഡിയോസ് ഇതിഹാസ ആക്ഷന്‍ ചിത്രം…

3 years ago

വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും ലഭിക്കുന്നില്ല

വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലായി ലഭ്യമല്ലാതായെന്നു ഉപയോക്താക്കൾ തിങ്കളാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തു. "ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു,…

3 years ago

‘മാനാട്’ ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്തു

'മാനാട്' മലയാളം ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്തു. ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന " മാനാട്…

3 years ago

മരക്കാർ ഉടനില്ല, തിയറ്റർ തുറന്ന് ആദ്യ ചിത്രമാകാൻ സ്റ്റാർ

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പ്രിത്വിരാജ് ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ റിലീസിനു…

3 years ago

ഞാൻ സിനിമയിലെത്താൻ കാരണം അദ്ദേഹമാണ്, തുറന്നു പറഞ്ഞു ടോവിനോയുടെ നായിക

ഹോട് സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന 'ഗ്രഹൻ' എന്ന വെബ് സീരീസിലെ പ്രധാനവേഷം ചെയ്യുന്ന നടത്തിയാണ് വാമിക ഗബ്ബി. മലയാള ചലച്ചിത്രമായ ഗോദ, 9 എന്നിവയിലൂടെ മലയാളികൾക്കും സുപരിചിതയാണ്…

3 years ago

ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ ചിത്രം “ത്രയം” ന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം' എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. നിരഞ്ജ് മണിയൻപിള്ള…

3 years ago