featured

സ്ത്രീകള്‍ ശരീരത്തിന്റെ മുകള്‍ ഭാഗം മറയ്ക്കാറില്ല ഇമോജികള്‍ ഉപയോഗിച്ച് നഗ്‌നത മറച്ച് ഫോട്ടോ പങ്കുവച്ചു പക്ഷെ സംഭവിച്ചത്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അരുണിമയുടേത്.ലോകം ചുറ്റി കാണുന്ന ഒരു പെൺകുട്ടി എന്ന ടാ​ഗ് ലൈനും അരുണിമയ്ക്ക് സ്വന്തമാണ്,12 രാജ്യങ്ങളില്‍ അരുണിമ സഞ്ചാരം നടത്തിയിട്ടുണ്ട്. കൂട്ടിന് തന്റെ സൈക്കിളല്ലാതെ മറ്റാരുമുണ്ടാകാറില്ല.
അതെ സമയം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അരുണിമ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇതിനിടെ ഒരിക്കല്‍ അരുണിമ പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.മാറ് മറക്കാതെയുള്ള ചിത്രം പങ്കുവച്ചതിനായിരുന്നു അരുണിമയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ആ ചിത്രത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് അരുണിമ ഇപ്പോള്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അരുണിമ ചില കാര്യങ്ങൾ പറയുന്നത്.

- Advertisement -

അരുണിമയുടെ വാക്കുകൾ ഇതാണ്,”ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ചെന്നപ്പോഴാണ് അവിടെ സ്ത്രീകള്‍ ശരീരത്തിന്റെ മുകള്‍ ഭാഗം മറയ്ക്കാറില്ല എന്നതു ശ്രദ്ധിക്കുന്നത്. ചൂടാണ് പ്രധാന കാരണം. അവര്‍ക്കൊപ്പം അങ്ങനെത്തന്നെ ഫോട്ടോ എടുത്തു. ഇന്‍സ്റ്റഗ്രാമില്‍ ആ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ഇമോജികള്‍ ഉപയോഗിച്ച് നഗ്‌നത മറച്ച് ആര്‍ക്കും കുറ്റം പറയാനില്ലാത്ത രീതിയിലാണ് ഫോട്ടോ പങ്ക് വച്ചതെങ്കിലും ഓണ്‍ലൈനില്‍ പലര്‍ക്കും അതത്ര ഇഷ്ടമായില്ല. ആ ഫോട്ടോയുടെ താഴെ നല്ല കമന്റുകള്‍ക്കൊപ്പം മോശം കമന്റുകളുടെയും എണ്ണം കൂടി” എന്നാണ് അരുണിമ പറയുന്നത്. തന്റെ പോസ്റ്റിന് മൂവായിരത്തിലധികം കമന്റുകള്‍ ലഭിച്ചതായാണ് അരുണിമ പറയുന്നത്. കുറച്ചേ വായിച്ചുള്ളൂ. ഒന്നുരണ്ട് വ്യാജ ഐഡികളില്‍ നിന്ന് വളരെ മോശം സന്ദേശങ്ങളും വന്നു. പക്ഷേ 99 ശതമാനം ആളുകളും അഭിനന്ദിച്ചും അഭിമാനമുണ്ടെന്ന് പറഞ്ഞുമാണ് പ്രതികരിച്ചതെന്നും അരുണിമ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മോശം പ്രതികരണങ്ങള്‍ ഒന്നും കാര്യമായി എടുക്കേണ്ട എന്നും ഒരുപാട് ആളുകള്‍ പറഞ്ഞുവെന്നും അരുണിമ പറയുന്നുണ്ട്.

യാത്ര ചെയ്യുന്നു എന്നു പറഞ്ഞാല്‍ ആ നാടിന്റെ മലകളും കടല്‍ത്തീരങ്ങളും പട്ടണവും പാര്‍ട്ടിയും ഒക്കെ കാണണം എന്നാണ് അരുണിമ പറയുന്നത്. അതില്‍ ചിലതിനോട് ഇഷ്ടക്കൂടുതല്‍ തോന്നുകയും ആവാം. ഗോത്രങ്ങളെ അടുത്തറിയാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും അരുണിമ പറയുന്നു. അതുകൊണ്ടാണ് ആഫ്രിക്കയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചതെന്നും താരം പറയുന്നു.

Anusha

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

22 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

34 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago