Film News

പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് എന്റെ വിധി; സിംഗിള്‍ ലൈഫിനെ കുറിച്ച് നടി അര്‍ച്ചന കവി

നീലത്താമര എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് നടി അര്‍ച്ചന കവിയുടെ കടന്നുവരവ്. പിന്നീട് സിനിമകള്‍ ചെയ്‌തെങ്കിലും അതൊന്നും വലിങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു അര്‍ച്ചന. ഏറ്റവും ഒടുവില്‍ ഒരു സീരിയലിലും അര്‍ച്ചന അഭിനയിച്ചു. എന്നാല്‍ ഈ അടുത്ത് അതില്‍ നിന്ന് പിന്മാറുകയും ചെയ്തു നടി.

- Advertisement -

ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി എന്തെങ്കിലും ഒക്കെ ഒരു വീഡിയോ പങ്കുവെച്ച് ദിവസവും അര്‍ച്ചന എത്താറുണ്ട്. ഇപ്പോള്‍ തന്റെ സിംഗിള്‍ ലൈഫിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ താരം പറയുന്നത്.

‘സിംഗിള്‍ ലൈഫില്‍, വളരെ റൊമാന്റിക് ആയ സ്ഥലത്ത് സുഹൃത്തുക്കള്‍ക്കും കസിന്‍സിനും ഒപ്പം.. അത് ആരുടെയോ ബേര്‍ത്ത് ഡേ ആയിരിക്കുകയും, തനിക്ക് 30 വയസ്സ് കഴിഞ്ഞു എന്നും പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പക്ഷെ സത്യമെന്താണെന്ന് വച്ചാല്‍ അങ്ങിനെ ഒരു അമ്മയാവാനുള്ള പൂച്ച പോലും സ്വന്തമായി ഇല്ല എന്നതാണ്.


പക്ഷെ എനിക്ക് സിഗിള്‍ ലൈഫ് ചിയേഴ്സ് ചെയ്യാന്‍ ചുറ്റിലും ആളുകളുണ്ട്. ഞാനൊരാളുടെ കൈയ്യും പിടിച്ച് ഫോര്‍ട്ട് കൊച്ചിയിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ ആളുകള്‍ കരുതിയേക്കാം, എത്ര ക്യൂട്ട് കപ്പിള്‍ ആണ് ഞങ്ങള്‍ എന്ന്, പക്ഷെ ശരിക്കും ഞങ്ങള്‍ ആങ്ങളയും പെങ്ങളും ആണ്. സത്യത്തില്‍ ഞങ്ങള്‍ വളരെ അധികം സങ്കടപ്പെടുന്നു എന്ന് അര്‍ച്ചന കവി പറഞ്ഞു.

Anusha

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

5 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

6 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

9 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

22 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

23 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

1 day ago