Film News

നടിയുടെ പരാതിയിൽ തിരിച്ച് നോട്ടീസയച്ചു അനുരാഗ് കശ്യപ്, വെ.ട്ടിലായി നടി

ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. ഗാങ്‌സ് ഓഫ് വസൈപൂർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് അനുരാഗ് കശ്യപ്. സർക്കാരിനെതിരെ വളരെ ശക്തമായ വി,മർശനങ്ങൾ ആണ് ഇദ്ദേഹം നടത്താറുള്ളത്. അടുത്തിടെ സംവിധായകനെതിരെ ഒരു കേ,സ് ഫയൽ ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് സംവിധായകൻ തന്നെ ഉപ,ദ്രവിച്ചുവെന്ന് ആരോപിച്ച് കൊണ്ടാണ് നടി കേ,സ് ഫയൽ.

- Advertisement -

പായൽ ഘോഷ് എന്ന നടിയാണ് ഇത്തരത്തിൽ കേ.സ് ഫയൽ ചെയ്തത്. പിന്നീട് നടി തന്നെ ട്വിറ്ററിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ പലരും നടിയെ വിശ്വാസത്തിലെടുത്ത് ഇല്ല എന്നതാണ് വസ്തുത. കേസ് രാ.ഷ്ട്രീയ പ്രേരിതമാണ് എന്ന തരത്തിലുള്ള പ്രചാരണം അന്ന് തന്നെ നിലനിന്നിരുന്നു. കങ്കണ റണാവത് മാത്രമാണ് പായൽ ഘോഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്.

ഇപ്പോൾ ഈ കേ.സിൽ സംവിധായകൻ അനുരാഗ് കശ്യപ് തന്നെ വ.ക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. നടിയെ താൻ ഉപ.ദ്രവിച്ചു എന്നു പറയുന്ന തീയതിയിൽ താൻ ഇവിടെ ഇല്ലായിരുന്നു എന്നും ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിൽ ആയിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഇത് തെളിയിക്കുന്ന തെളിവുകളും സംവിധായകൻ അന്വേഷണ ഏജൻസിക്ക് കൈമാറി.

ഇതിലൂടെ നടി പൂർണമായി വെ.ട്ടിലായി എന്നാണ് ട്വിറ്ററിൽ പറയപ്പെടുന്നത്. രാഷ്ട്രീയ കാരണങ്ങൾ മുൻനിർത്തി സംവിധായകനെതിരെ ഇത്തരത്തിലുള്ള അടി.സ്ഥാനരഹിതമായ ആരോപണങ്ങൾ പടച്ചുവിട്ടത്തിന് നിരവധി ആളുകളാണ് നടിയെ ട്രോളി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈ വിഷയത്തിൽ ഇതുവരെ നടിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Athul

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

51 mins ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

1 hour ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

2 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

3 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

3 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

4 hours ago