Film News

ആഗ്രഹിച്ചത് ആയുര്‍വേദ ഡോക്ടര്‍ ആവാന്‍ , എന്നാല്‍ കറങ്ങിത്തിരിഞ്ഞു സിനിമയില്‍ തന്നെ എത്തി ; അനന്യ പറയുന്നു

കുറച്ചുകാലം അഭിനയത്തില്‍ നിന്ന് മാറി നിന്ന ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടി അനന്യ. ഭ്രമം എന്ന ചിത്രത്തില്‍ സ്‌നേഹ എന്ന കഥാപാത്രത്തെ വളരെ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ടാണ് അനന്യ അഭിനയലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നത്. 2008 ല്‍ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിാമ അരങ്ങേറ്റം . അതേ വര്‍ഷം നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ഒന്നിനുപുറകെ ഓരോ ഓഫറുകള്‍ അനന്യയെ തേടിയെത്തി. എന്നാല്‍ പെട്ടെന്നൊരു ദിവസം അഭിനയത്തില്‍ നിന്ന് മാറി ,തന്റെതായ ലോകത്തേക്ക് പോവുകയായിരുന്നു അനന്യ. ഇപ്പോഴിതാ വലിയൊരു ഇടവേള കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അനന്യ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -


ചെറുപ്പത്തില്‍ ഡോക്ടര്‍ ആവാന്‍ ആയിരുന്നു താന്‍ ഏറെ ആഗ്രഹിച്ചിരുന്നതെന്ന് നടി പറയുന്നു. എന്നാല്‍ സാഹചര്യം നടയിലേക്ക് എത്തിച്ചു എന്ന് താരം പറയുന്നു. ആയുര്‍വേദ ഡോക്ടര്‍ ആവാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ സിനിമയിലെത്തിയതോടെ അതെല്ലാം പിന്നെ മറന്ന് പോയി. അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു നടിയുടെ മറുപടി.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് , പത്ത് കഴിഞ്ഞാല്‍ എന്ത് എടുക്കണം ഏത് കോഴ്‌സിന് പോകണം എന്നൊക്കെ ഉള്ള ആലോചന വന്നിരുന്നു, എന്തായാലും അപ്പോഴൊക്കെ ഡോക്ടര്‍ ആവണം എന്ന് തന്നെയാണ് മനസ്സില്‍ ,എംബിബിഎസ് ചെയ്തിട്ട് അതില്‍ നമുക്ക് എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ പ്രശ്‌നമാണല്ലോ ആയുര്‍വേദം ആകുമ്പോള്‍ പിന്നെ കുറെ കഷായവും അരിഷ്ടവും ഒക്കെ അല്ലേ , സേഫ് സോണില്‍ നമുക്ക് കളിക്കാം അതായിരുന്നു ആ സമയത്ത് മനസ്സില്‍ ഉണ്ടായിരുന്നത് എന്ന് ചിരിച്ചുകൊണ്ട് നടി പറഞ്ഞു .

പിന്നെ എങ്ങനെയോ കറങ്ങിത്തിരിഞ്ഞു സിനിമയിലെത്തി. അതേസമയം താന്‍ സ്‌കൂളിലും കോളേജില്‍ പഠിക്കുന്ന സമയത്ത് എല്ലാം വലിയ അലമ്പ് ഒന്നും കാണിക്കാത്ത ഒരാളായിരുന്നു താനെന്ന് അനന്യ പറയുന്നു.

 

 

Anusha

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

14 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

44 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

1 hour ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago