Film News

മുകേഷിനോട് കമ്പിളിപ്പുതപ്പിന് ആവശ്യപ്പെട്ട ആ ചേച്ചിയെ ഓര്‍മ്മയുണ്ടോ; 84 വയസ്സുകാരി വീണ്ടും പ്രേക്ഷകരിലേക്ക്

ചില സിനിമകളിലെ ഡയലോഗും രംഗങ്ങളും എല്ലാം പ്രേക്ഷക മനസ്സില്‍ അതേപടി പതിഞ്ഞുകിടപ്പുണ്ട്. അത്തരമൊരു ഡയലോഗ് ആണ് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ് എന്ന് വിളിച്ചു കൂവുന്നത്. ഇന്നും നമുക്ക് ചുറ്റുമുള്ള പലരും തമാശപോലെ ഈ ഡയലോഗ് പറയാറുണ്ട്. ചിത്രത്തില്‍ നടന്‍ മുകേഷും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും ആയിരുന്നു ഈ രംഗത്തില്‍ അഭിനയിച്ചത്.

- Advertisement -

ഗോപാലകൃഷ്ണന്‍ അമ്മയെയായിരുന്നു ഇതില്‍ ഫോണില്‍ വിളിച്ചിരുന്നത് ഈ സമയത്ത് മാട്രെന്‍ കമ്പിളിപ്പുതപ്പിന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ കേള്‍ക്കുന്നില്ല കേള്‍ക്കുന്നില്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ മാട്രെന്‍ വീണ്ടും കമ്പിളിപ്പുതപ്പ് എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.


ഈ സിനിമയ്ക്ക് ശേഷം മുകേഷ് മറ്റു ചിത്രങ്ങളില്‍ എത്തിയെങ്കിലും മാട്രെന്‍ ആയി എത്തിയ ആ നടിയെ പിന്നീട് കണ്ടിരുന്നില്ല. അമൃതം ഗോപിനാഥ് എന്നാണ് ആളുടെ പേര്. ഇപ്പോഴിതാ ആളെ കണ്ടുകിട്ടിയിരിക്കുകയാണ്. നൃത്ത അധ്യാപിക കൂടിയാണ് അമൃതം. കിടിലം എന്ന ഷോയുടെ ഫ്‌ലോറില്‍ എത്തിയ അമൃതം ചേച്ചിയും മുകേഷും 34 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ രംഗം റീ ക്രിയേറ്റ് ചെയ്തു.


എണ്‍പത്തിനാലാം വയസ്സില്‍ നൃത്തം ചെയ്യാനായി എത്തിയതാണ് കിടിലം ഫ്ളോറില്‍ അമൃതം ഗോപിനാഥ്. ഏഴാം വയസ്സില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ അമൃതം പന്ത്രണ്ടാം വയസ്സ് മുതല്‍ നൃത്ത അധ്യാപികയായി. ഇപ്പോഴും ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് എങ്കിലും ഭരതനാട്യത്തിന്റെ വേഷം ഇട്ട് പെര്‍ഫോം ചെയ്തിട്ട് 48 വര്‍ഷങ്ങളായി എന്ന് അമൃതം പറയുന്നു.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

29 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

45 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

58 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago