Categories: featured

എനിക്കും രണ്ട് കൂടപിറപ്പുകള്‍ ഉണ്ടായിരുന്നു , അവര്‍ എന്നെ വിട്ട് പോയി; കണ്ണീരോടെ ആശ ശരത്ത്

അഭിനയരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ് ആശാ ശരത്ത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ആശ. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ആശ എത്താറുണ്ട്. ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു ഷോയാണ് ഡാന്‍സിങ് സ്റ്റാര്‍സ്. ആശ ശരത്ത് ,ദുര്‍ഗാ കൃഷ്ണയും ശ്രീശാന്തും ഒക്കെയാണ് ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്.

- Advertisement -

കഴിഞ്ഞദിവസം മാളവിക കൃഷ്ണദാസും അന്നയും അവതരിപ്പിച്ച പെര്‍ഫോമന്‍സ് ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സഹോദര സ്‌നേഹം ആയിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. ഇതില്‍ ഒരാള്‍ ക്യാന്‍സര്‍ വന്നു മരിക്കുന്നതും ഉണ്ട്. എന്നാല്‍ ഇത് കണ്ടതോടെ ആശ ശരത് വേദിയില്‍ വെച്ച് കരയാന്‍ തുടങ്ങി. പരിപാടി കഴിഞ്ഞതോടെ ഇടറുന്ന ശബ്ദത്തോടുകൂടിയാണ് ആശ സംസാരിച്ചത് .


നിങ്ങള്‍ കാണിച്ചതിന്റെ പകുതി ഭാഗം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്കും രണ്ട് കൂടപിറപ്പുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു രോഗം വന്നത് കൊണ്ട് അല്ല, അല്ലാതെ തന്നെ അവര്‍ എന്നെ വിട്ട് അങ്ങ് പോയി. ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കൂടുപിറപ്പുകളെ നഷ്ടപ്പെട്ട് ഇരിക്കുന്ന ആളാണ് ഞാന്‍.


എനിക്ക് നിങ്ങളുടെ പ്രകടനത്തെ ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് എന്നതിനപ്പുറം വളരെ ഇമോഷണല്‍ ആയിട്ടാണ് കാണാന്‍ കഴിഞ്ഞത്. നിങ്ങള്‍ ചെയ്ത ഓരോ മൂവ്മെന്റ്സും എനിക്ക് എഫക്ടഡ് ആവുന്നുണ്ടായിരുന്നു. എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ആശ ശരത്ത് അവസാനിപ്പിച്ചു.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

7 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

7 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

8 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

8 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

8 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

8 hours ago