Social Media

പോസ്റ്റ് പങ്കുവെച്ച് അമൃത സുരേഷ്; തെറ്റ് ചൂണ്ടികാണിച്ച് പ്രേക്ഷകര്‍

റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ച ഗായികയാണ് അമൃത സുരേഷ്. ഇന്ന് ഈ താരത്തെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ബിഗ് ബോസ് സീസണ്‍ 2ലും അമൃത മത്സരിച്ചിരുന്നു. ഇതിലൂടെയാണ് അമൃതയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സഹോദരി അഭിരാമിക്കൊപ്പമായാണ് അമൃത ഷോയിലെത്തിയത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍. ചേച്ചിയെ പോലെ സഹോദരി അഭിരാമിയും പാട്ടില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ ഒന്നിച്ചും സ്റ്റേജ് ഷോകളില്‍ എത്തിയിരുന്നു.

- Advertisement -

ഇപ്പോള്‍ അമൃത പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറലാവുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റിട്ടത്. തെറ്റ് ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല, അനുഭവമാണ്. അതേ തെറ്റ് ആവര്‍ത്തിക്കുമ്പോളാണ് അത് ശരിയായ ഒരു തെറ്റായി മാറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അനുഭവം നല്ലതാണെങ്കില്‍ അത് തെറ്റായിട്ട് തോന്നുമോ, തെറ്റാണെങ്കില്‍ നമ്മള്‍ അത് റിപീറ്റ് ചെയ്യില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം.

തെറ്റാണെന്ന് അറിഞ്ഞ് അത് ചെയ്താല്‍ തെറ്റാണ് എന്നാല്‍ തെറ്റാണെന്നറിയാതെ ചെയ്താല്‍ തെറ്റല്ലെന്നായിരുന്നു വേറൊരാളുടെ കമന്റ്. തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ ഗോപൂയെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നത്. അധിക പേരും അമൃതയെ പ്രതികൂലിച്ചാണ് കമന്റിട്ടത്.

ഗമയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകരുമായി കൂടുതല്‍ അടുത്തത്. യാത്ര വിശേഷമെല്ലാം താരം ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. അമൃതയുടെ മകളായ പാപ്പുവും വ്ളോഗില്‍ സജീവമായി തന്നെ ഉണ്ടാവാര്‍ ഉണ്ട്. അമ്മയെ പോലെ പാട്ടില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് പാപ്പു. നേരത്തെ പാപ്പുവിന്റെ കുസൃതി നിറഞ്ഞ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. നടന്‍ ബാലയുമായി വേര്‍പിരിഞ്ഞ ശേഷം മകള്‍ അമൃതക്കൊപ്പം ആണ് താമസം. ഇടക്ക് മകളെ കാണാന്‍ പോയ വീഡിയോ ബാല പങ്കുവെച്ചിരുന്നു.

 

 

Anusha

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

56 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

19 hours ago