featured

ദിലീപേട്ടൻ റൺവേ സിനിമയിൽ കാണുന്ന പോലെ ഉശിരുള്ള ആളാണെങ്കിൽ നേരേ പോയി ആ മാജിക്ക് തെണ്ടിയെ തല്ലണം. വൈറലായി അൽഫോൺസിന്റെ കമന്റ്

മജിഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ഥആപനത്തിലെ മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതു പ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ. ഷിഹാബ് നൽകിയ പൊതു താല്പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.അതെ സമയംസി പി ശിഹാബ് ​ഗോപിനാഥ് മുതുകാടിനെതിരെ തുറന്ന് പറയുന്ന വീഡിയോയിൽ സംവിധായകൻ അൽഫോൺസ് പുത്രൻ ഇട്ട കമന്റ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലെല്ലാം ചർച്ച ആവുന്നുണ്ട്.അദ്ദേഹത്തിന്റെ കമന്റ് ഇതാണ്,ഞാൻ ഇടിക്കുമോ എന്ന് സംശയം ഉള്ളവർ@s.v.krishnasankar @shabare_esh 76 ഇവനോടും ചോദിച്ചാ മതി. ഇവന്മാരെ പിടിച്ചിടിച്ചെന്ന് തെറ്റിദ്ധരിക്കരുത്.

- Advertisement -

അവന്മാര് എന്നെ പ്രേമത്തില് ഇടിച്ചിട്ടുണ്ട് ഞാൻ റോണി വർഗ്ഗീസ് എന്ന character ചെയ്ത‌പ്പോ. അത് ഞാൻ cut വിളിക്കുന്നതിന് മുമ്പ് മറന്ന് കാരണം ഞാൻ cut വിളിച്ചാലാണല്ലോ എനിക്ക് തന്നെ എന്റെ സിനിമ എഡിറ്റ് ചെയ്യാൻ പറ്റുകയുള്ളൂ. തമാശയൊക്കെ അവിടെ നിൽക്കട്ടെ, പൊലീസ് ആൻഡ് വക്കീലിനോടും ഞാൻ ലാസ്റ്റ് ആയിട്ട് പറയുകയാണ്. ദിലീപ് ചേട്ടൻ്റെ വീടിന്റെ മുന്നിൽ നിന്ന് മാറണം. അവിടെ അല്ല പോലീസ് സ്റ്റേഷനും കോടതിയും മീഡിയയും കേടന്നുറങ്ങേണ്ട സ്ഥലം. പൾസർ സുനി ദിലീപേട്ടൻ സ്റ്റാർ ആകുന്നതിനും മുമ്പ് മുകേഷ് സറിന്റെ വീട്ടിൽ നിന്നിട്ടുണ്ട് പൾസർ സുനി. ഏതോ ഒരു പ്രൊഡ്യൂസറിൻ്റെ ഭാര്യയും പഴയ നടിക്കും ഭാവനയുടെ ഗതി വന്നിട്ടുണ്ട്.

ഭാവനയുടെയും ആസിഫ് അലിയുടെയും ഹണി ബീ ഞാൻ മിനിമം 25 പ്രാവശ്യം കണ്ടിട്ടുണ്ട്. സൂപ്പർ നടിയാണ് ഭാവന. അതേ പോലെ തന്നെ ദിലീപ് ഏട്ടനും മീനാക്ഷി എന്നൊരു മകളുണ്ട്. ഗോപുസിന്റെ മുമ്പിൽ നടന്നു പോവുമ്പോ തൊട്ട് കാണുന്നതാണ് മീനാക്ഷിയെ. അതിനും തെളിവ് മോളിൽ പറഞ്ഞ രണ്ട് കൂട്ടുകാരാണ്. ദിലീപ് ഏട്ടനും ഭാവനയും ഡാൻസ് കളിച്ച ഹോ സലാമ ഹെയ് ലസ എനിക്ക് ഇഷ്ടമാണ്. ഇപ്പോഴും കേക്കാറുണ്ട്. നിങ്ങൾ രണ്ട് പേരും ഫോൺ വിളിച്ച് രണ്ടു സിനിമയിൽ അഭിനയിച്ചാൽ തീരാവുന്ന പ്രശ്‌നമേ കേരളത്തിൽ ഉള്ളു. ദിലീപേട്ടൻ റൺവേ സിനിമയിൽ കാണുന്ന പോലെ ഉശിരുള്ള ആളാണെങ്കിൽ നേരേ പോയി ആ മാജിക്ക് തെണ്ടിയെ തല്ലണം.എന്നാണ് അദ്ദേഹം കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ഇതിനു മറുപടി പറഞ്ഞു കൊണ്ടെല്ലാം എത്തിയിരിക്കുന്നത്.

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

19 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

28 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

1 hour ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago