അലീനയെ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തണ്ട കാര്യമില്ല ബിഗ് ബോസ്സിൽ വരുന്നതിനു മുമ്പ് തന്നെ താരം അവതാരകയായും സീരിയലിൽ വില്ലത്തിയായും ഒക്കെ നമുക്ക് സുപരിചിതയാണ്. ഇപ്പോളിതാ അമ്മക്ക് അമ്മക്ക് ജന്മദിനാശംസകകളുമായി എതിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
എലീനയുടെ വൈകാരികമായ കുറിപ്പ് ഇങ്ങനെ;
അമ്മ, എന്റെ മാത്രം സ്വന്തം, ammie എന്നു ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫില്‍ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്…അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകള്‍ ചെയ്യുമ്ബോള്‍ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളില്‍ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ ammie ക്ക് ഒരായിരം ജന്മദിനാശംസകള്.
അയ്യേ കുറച്ചധികം ഫോര്‍മല്‍ ആയി, ഹാപ്പി ബര്‍ത്ത്ഡേ അമ്മീ, ലവ്യൂ ലോട്ട്സ്, ഫ്രീക്കത്തി എന്ന ഹാഷ്ടാഗും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു. അമ്മ ബൈക്കിനു പുറത്തിരിക്കുന്നതും എലീന അമ്ബരപ്പോടെ വായ പൊളിച്ചിരിക്കുന്നതുമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.