Celebrity news

ഇവനാണ് ചാണകം, ചാണക സംഘി എന്ന ആവര്‍ത്തിച്ചു കമന്റ് ഇടുന്നത്.ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല;അഖിൽ മാരാർ

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.തന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നയാള്‍ക്കുള്ള മറുപടിയെ കുറിച്ച് പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച ആള്‍ അഖിലാണെന്ന തരത്തിലാണ് ഒരാള്‍ താരത്തിനെതിരെ കമന്റിട്ടത്. അതിന് അഖില്‍ നല്‍കിയ മറുപടി ട്രോളായി മാറുകയും ചെയ്തു. ഇതിനെതിരെ സംസാരിച്ചാണ് താരം എത്തിയിരിക്കുന്നത്.’ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാന്‍ ഉദ്ദേശവും ഇല്ല. മനുഷ്യരോടുള്ള സമീപനത്തില്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുന്‍പേ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാളെയും എതിര്‍ക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ജെന്‍ഡറോ നോക്കി അല്ല കൈയിലിരുപ്പിനാണ് ബഹുമാനം നല്‍കുന്നത്.

- Advertisement -

മറ്റൊന്ന് ബിഗ് ബോസില്‍ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകള്‍ നടത്തിയ ചര്‍ച്ച മുതല്‍ ദാ ഈ പോസ്റ്റ് വരെ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയില്‍ ആസ്വസ്ഥര്‍ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവര്‍ വിറളി പിടിക്കുന്നതെന്ന് പറയാം. എന്നെ സ്‌നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്ലിം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്. സ്ത്രീ ജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് അറിയാം ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടാവും. അവര്‍ക്ക് എന്നെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നോക്കി നടക്കുന്ന ഇക്കൂട്ടര്‍ക്ക് ഞാന്‍ ഒരു ഭീഷണിയാണ്.ഒരാളെ ഇഷ്ടപ്പെടാനും മറ്റൊരാളെ എതിര്‍ക്കാനും കാരണം അവരുടെ പ്രവര്‍ത്തി ആണ്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച മലരന്‍ ഞാന്‍ ആയിരുന്നു എന്ന് കമന്റ് ഇട്ട ഇവന്‍ എന്റെ പല പോസ്റ്റിലും വന്നു ചാണകം, ചാണക സംഘി എന്ന ആവര്‍ത്തിച്ചു കമന്റ് ഇടുന്ന ഒരുവന്‍ ആണ്. എന്ത് കൊണ്ടാണ് അവനു ഞാന്‍ ചാണക സംഘി ആവുന്നത് എന്ന ചിന്ത ആണ് എന്നില്‍ ആദ്യം ഉണ്ടായത്.

വര്‍ഗീയത ഉള്ളില്‍ പേറുന്ന ഒരുവന്‍ എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാല്‍ അവന്റെ മുഖത്ത് നോക്കി തീവ്രവാദി എന്ന് തന്നെ വിളിക്കും. അതാണ് ഈ കമന്റ് ഇട്ടവനോടും അവന്‍ വിട്ട വളി ഏറ്റെടുത്തു നടക്കുന്നവരോടും എനിക്ക് പറയാന്‍ ഉള്ളത്. ഈ തീവ്രവാദി സുഡാപ്പികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തെ കൂടിയാണ്. ഇവറ്റകളെ ആട്ടി ഓടിച്ചു സത്യം തിരിച്ചറിഞ്ഞു ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായത് കൊണ്ട് തന്നെയാണ് ഇവന്റെ ഒന്നും വേല അധികം ഓടാത്തത്. കമ്മ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രെസ്സുകാരോടും എനിക്ക് പറയാന്‍ ഉള്ളത് ഈ സുഡാപ്പികള്‍ ആണ് നിങ്ങളുടെ ശാപം. ബിജെപിയുടെ ഏറ്റവും വലിയ ആയുധവും ഈ സുഡാപ്പികള്‍ ആണ്. സ്വന്തം മതത്തിന്റെ വിശ്വാസം സൂക്ഷിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യനും കഴിയാത്ത രീതിയില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തും.

 

 

 

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

4 mins ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

24 mins ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

1 hour ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

1 hour ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

2 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

8 hours ago