Categories: featured

മഞ്ഞയില്‍ പൊതിഞ്ഞ് കല്യാണിയും കിരണും; ക്യൂട്ട് എന്ന് ആരാധകര്‍

റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയാണ് മൗനരാഗം. ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ആഘോഷ പരിപാടികളും സീരിയല്‍ ലൊക്കേഷനില്‍ നടന്നിരുന്നു. കല്യാണി എന്ന പെണ്ണിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. സീരിയലിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് കിരണ്‍. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആണ് ഇരുവരും ഒന്നിച്ചത്.

- Advertisement -

സ്‌ക്രീനില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുമ്പോള്‍ ഓഫ് സ്‌ക്രീനില്‍ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോള്‍ നെലീഫിനൊപ്പം ചിത്രങ്ങളാണ് കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ പങ്കുവെച്ചത്. ഒരു യഥാര്‍ത്ഥ സുഹൃത്ത് നിങ്ങള്‍ ആരാണെന്ന് അംഗീകരിക്കുന്നു. മാത്രമല്ല നിങ്ങള്‍ ആരായിരിക്കണം എന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞ സാരിയില്‍ ആയിരുന്നു ഐശ്വര്യ എത്തിയിരുന്നത്. നീല ജീന്‍സും മഞ്ഞ ടീ ഷര്‍ട്ട് ആണ് കിരണ്‍ ധരിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത് , എന്തായാലും കല്യാണിയുടെയും കിരണിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകള്‍ താരങ്ങള്‍ അധികവും പങ്കുവയ്ക്കാറുണ്ട്.

Anusha

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

3 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

4 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

6 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

6 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

6 hours ago