Celebrity news

18കാരിയായ എന്റെ അനിയത്തിയേയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും വലിച്ചിഴച്ചു കൊണ്ട് ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത് തീർത്തും തരംതാഴലാണ്! റിയാസ് സലീമിനെതിരെ അഹാന കൃഷ്ണ

നടൻ കൃഷ്ണ കുമാറിനെയും കുടുംബത്തെയും മലയാളികൾക്ക് സുപരിചിതമാണ്.താര കുടുംബത്തിനെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ ഇളയ മകളാണ് ഹൻസിക കൃഷ്ണ.കോളേജിൽ പോകാൻ തുടങ്ങിയതോടെ കോളേജിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള വിശേഷങ്ങളും വീഡിയോകളുമെല്ലാം ഹൻസിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയ്ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്തെത്തിയിരിക്കുകയാണ്. തെറ്റിധരിച്ചതാണെന്ന് മനസിലായതോടെ റിയാസ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ റിയാസിന്റെ പ്രതികരണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൻസികയുടെ സഹോദരിയും നടിയുമായ റിയാസ് സലീം.

- Advertisement -

ഹൻസികയും സുഹൃത്തുക്കളും ഹോമോഫോബിക് ആയി വീഡിയോയിൽ സംസാരിക്കുന്നു എന്ന നിലയിലാണ് റിയാസ് സലീം പ്രതികരിച്ചത്. ഇത്തരത്തിൽ ഹോമോഫോബിക് ആയി സംസാരിക്കുകയെന്നത് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഉയർത്താൻ സഹായിക്കുമെന്ന് ഇപ്പോഴത്തെ കുട്ടികൾ തെറ്റിധരിക്കുന്നുവെന്നാണ് സ്റ്റോറിയിൽ പങ്കിട്ട വരികളിൽ പറയുന്നത്. എന്നാൽ ഹൻസിക വീഡിയോയിൽ പറഞ്ഞത് റിയാസ് തെറ്റിധരിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ആ സ്റ്റോറി റിയാസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം റിയാസിന്റെ സ്റ്റോറി ചീപ്പ് പബ്ലിസിറ്റിയാണെന്ന് അഹാന കുറിച്ചു. ശ്രദ്ധ കിട്ടാൻ വേണ്ടി, 18കാരിയായ ഒരു കോളേജ് വിദ്യാർത്ഥിനിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും വലിച്ചിഴച്ചു കൊണ്ട് ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത് തീർത്തും തരംതാഴലാണ്’, പോസ്റ്റിൽ അഹാന പറഞ്ഞു.നടൻ കൃഷ്ണകുമാറിന്റെ ഒരു വീഡിയോയ്ക്കെതിരേയും റിയാസ് സലീം രംഗത്തെത്തിയിരുന്നു. തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി സംസാരിക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോയ്ക്കെതിരെയായിരുന്നു റിയാസിന്റെ വിമർശനം. പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ആയിരുന്നു കൃഷ്ണകുമാർ പുകഴ്ത്തിയത്.

Anusha

Recent Posts

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

12 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

17 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

18 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

18 hours ago