Celebrity news

ഒത്തിരി അങ്ങ് പൈസ ഉണ്ടാക്കിയിട്ടല്ല. . സിനിമാലയ്ക്ക് അവസാനം സുബിക്കായിരുന്നു ഏറ്റവും കൂടുതൽ കാശ്.തുറന്ന് പറഞ്ഞ് താരത്തിന്റെ അമ്മ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സുബി.ഇപ്പോഴും താരം മലയാളി മനസിൽ ഉണ്ട്. ഇപ്പോൾ സുബിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് സുബിയുടെ അമ്മ ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുബിയെക്കുറിച്ച് അമ്മ മനസ്സുതുറന്നത്.പൈസയുടെ കാര്യത്തിലൊന്നും ഇടപെടാത്ത ആളായിരുന്നു സുബി എന്നാണ് അമ്മ പറയുന്നത്. പരിപാടി കഴിഞ്ഞ് വന്നാൽ പൈസ തന്റെ കയ്യിൽ തരും. എ ടി എം കാർഡ് പോലും സുബി ഉപയോഗിക്കാറില്ലെന്നും അമ്മ പറയുന്നു. സുബിയുടെ കൂടെ പോകുന്നവരുടെ കയ്യിലാണ് താൻ കാശും എ ടി എം കാർഡും കൊടുക്കാറുള്ളതെന്നും അവർ പറഞ്ഞു. കാശിന്റെ കാര്യം ഒന്നു തന്നോട് പറയേണ്ട എന്നാണ് സുബി പറയാറുള്ളതെന്നും പ്രോഗ്രാമാണ് സുബിക്ക് മനസ്സിലെന്നും അവർ പറയുന്നു.

- Advertisement -

” ടി വി ആർട്ടിസ്റ്റിന് അത്രയൊന്നും കാശില്ലല്ലോ, അവൾ ഈ സ്‌റ്റേജൊക്കെ ചെയ്താണ് മുന്നോട്ട് വരുന്നത്. ആദ്യമൊക്കെ സ്‌റ്റേജ് ചെയ്യുന്നത് 500 രൂപയ്ക്കും 1000 രൂപയ്ക്കും ഒക്കെയായിരുന്നു. സിനിമാലയ്ക്ക് അവസാനം സുബിക്കായിരുന്നു ഏറ്റവും കൂടുതൽ കാശ്. അത് 2000 രൂപയായിരുന്നു. ടാക്‌സ് കഴിച്ച് 1800 രൂപ കിട്ടും.ഫസ്റ്റ് ചെയ്തപ്പോൾ 500 ആയിരുന്നു. അന്ന് തിരുവനന്തപുരത്താണ്. ഒത്തിരി അങ്ങ് പൈസ ഉണ്ടാക്കിയിട്ടല്ല. പുള്ളിക്കാരി കൊണ്ടുവരുന്ന പൈസ അങ്ങനെ തരും എന്നിട്ട് പറയും,ഞാൻ ഇവിടെ നിന്ന് കുറച്ച് പൈസ കൊടുത്തുവിടുമല്ലോ ഒരു നാരങ്ങ വെള്ളം കുടിച്ചു, അതൊക്കെ എഴുതി കണക്ക് വെയ്ക്കും. ഇതെന്തിനാണ് പറയണേ എന്ന് ചോദിച്ചാൽ കാശ് കാശായിരിക്കണം എന്ന് പറയും.

മറ്റൊന്ന്,ഒരു കാര്യത്തിനും ആഡംബരവും ഇല്ല. ആകെ ആഗ്രഹം ഒരു വീട് വെയ്ക്കണം എന്നായിരുന്നു. അത് ഞങ്ങളായി സാധിച്ചു, സുബിയുടെ അമ്മ പറയുന്നു. വീട്ടിൽ വന്നാൽ റൂമിൽ തന്നെയുണ്ടാവും ഇംഗ്ലീഷോ ഹിന്ദിയോ സിനിമ കാണും അമ്മ പറഞ്ഞു.

 

Anusha

Recent Posts

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

7 mins ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

21 mins ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

11 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

11 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

12 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

13 hours ago