Film News

മമ്മൂട്ടിയുടെയും, ദുൽഖറിൻ്റേയും നായിക എന്ന പ്രത്യേകത. മലയാളികൾക്ക് പ്രിയങ്കരിയായ ഈ നടിയെ മനസിലായോ?

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. വളരെ പെട്ടെന്നാണ് ഇത്തരം ചിത്രങ്ങൾ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ അമ്മയോടൊപ്പം നിൽക്കുന്ന ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം. ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ? ഒറ്റനോട്ടത്തിൽ ആളെ മനസ്സിലാക്കാൻ സാധിച്ചു എങ്കിൽ നിങ്ങൾ ഒരുഗ്രൻ സിനിമ പ്രേമിയാണ്.

- Advertisement -

ആളെ മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും. മലയാളികൾക്ക് സുപരിചിതയായ നടിയാണ് അതിഥി റാവു ഹൈദരി. പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. പല അല്ല ഇന്ത്യൻ ഭാഷകളിലെ സിനിമകളിലും താരമിപ്പോൾ സജീവം. ബോളിവുഡിൽ ആണ് താരം കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ ചെയ്യുന്നത്.

കുറച്ച് മുൻപാണ് താരം നായികയായി ഹേ സിനാമിക എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ ദുൽഖർ ആണ് നായകൻ. കാജൽ അഗർവാളാണ് മറ്റൊരു നായിക. ചിത്രം സാമാന്യം നല്ല പ്രതികരണമാണ് നേടിയത്. മുംബൈ നഗരത്തിൽ സ്വന്തമായി ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട് അതിഥി.

മലയാളത്തിൽ താരം നായികയായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് സൂഫിയും സുജാതയും. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ജയസൂര്യയും, ദേവ് മോഹനും ആണ് ചിത്രത്തിൽ നായകന്മാർ ആയി എത്തിയത്. ഹിന്ദിക്ക് പുറമേ തമിഴിലും താരം സജീവമാണ്.

Abin Sunny

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

6 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

6 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

6 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

7 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

7 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

8 hours ago