Film News

ഇതേക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. തനിക്കെതിരേയുള്ള തെറ്റായ പരാമർശത്തിനെതിരെ പ്രതികരിച്ച് പ്രശസ്ത ബോളിവുഡ് നടി.

അഭിഷേക് ബച്ചൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ദസ്വി. അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരൻ്റെ വേഷമാണ് അദ്ദേഹം ഇതിൽ ചെയ്യുന്നത്. ഇതിനിടയിൽ അദ്ദേഹം ജയിലിൽ ആകുന്നു. ഇവിടെ ഇദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥയുമായി ഏറ്റുമുട്ടലിൽ ഏർപ്പെടുന്നു. ഇതേ തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളെ തുടർന്ന് ഇദ്ദേഹം പഠിക്കാൻ തീരുമാനിക്കുന്നു.

- Advertisement -

അങ്ങനെ ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശ്രമിക്കുന്നതാണ് കഥ പറയുന്നത്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി യാമി ഗൗതം ആണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഫിലിം കമ്പാനിയൻ ചെയ്ത നിരൂപണത്തിൽ പ്രതിഷേധമറിയിച്ചു എത്തിയിരിക്കുകയാണ് താരം. അഭിനേത്രി എന്ന നിലയിൽ തൻറെ ഉയർച്ചയെ തടയാൻ ഫിലിം കമ്പാനിയൻ്റെ ഭാഗത്തുനിന്നും നിരന്തരമായ ശ്രമങ്ങൾ ഉണ്ടാവുന്നു എന്ന് യാമി പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് സിനിമയിൽ ഈ നിലയിൽ എത്തിയത്.

തൻറെ അഭിനയ ഇനി റിവ്യൂ ചെയ്യരുത്. ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ആയിരുന്നു താരം പ്രതികരിച്ചത്. ഹിന്ദി സിനിമയിലെ സ്ഥിരം കൊല്ലപ്പെടുന്ന നായിക അല്ല ഇനി യാമി. പക്ഷേ അവരുടെ മൂല്യമുള്ള ഒരേയൊരു സംഗതി ആ പുഞ്ചിരി ഇവിടെയും ആവർത്തിക്കുന്നുണ്ട്. റി വ്യൂവിലെ പരാമർശം ഇങ്ങനെ. സാധാരണയായി ക്രിയാത്മക വിമർശനം തൻറെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കാറുണ്ട്.

പക്ഷേ ഒരു കാര്യം വ്യക്തമാക്കട്ടെ. ഒരു പ്രത്യേക പ്ലാറ്റ്ഫോം നമ്മളെ നിരന്തരമായി വലിച്ചു താഴെ ഇടാൻ ശ്രമിക്കുമ്പോൾ അതേപ്പറ്റി സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് കരുതുന്നു. ഇത് വലിയ അനാദരവാണ്. താരം കുറിച്ചു. പലരെയും പോലെ ഈ പ്ലാറ്റ്ഫോം താൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇപ്പോൾ വളരെ കാലമായി ശ്രദ്ധിക്കാറില്ല. ഇനിമുതൽ തൻറെ അഭിനയം അവലോകനം ചെയ്യരുത് എന്ന് താൻ അഭ്യർത്ഥിക്കുന്നു. താരം കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

12 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

41 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

1 hour ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago