Film News

ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം; ഒറ്റയ്ക്ക് ഹിമാലയത്തിലേക്ക് പോയി നടി വരദ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വരദ. ഒരു സമയത്ത് സിനിമയില്‍ പോലും നായികയായി വരദ എത്തിയിരുന്നു. എങ്കിലും സീരിയലിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. വരദ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അമല എന്ന പരമ്പര ഹിറ്റായിരുന്നു. ഈ സീരിയല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജിഷ്ണും വരദയും പ്രണയത്തിലാകുന്നത്. അതിന്റെ കാരണം സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. ജിഷിന്‍ വരദയെ നോക്കുന്നുണ്ടെന്നും വരദ ജിഷിനെ നോക്കുന്നുണ്ടെന്നും ഇവര്‍ പരസ്പരം പറഞ്ഞു കൊടുത്തു. ഇതിനുശേഷം ഇരുവരും ശ്രദ്ധിച്ച് തുടങ്ങി. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ആ ബന്ധം വിവാഹത്തിലേക്കും എത്തി.

- Advertisement -

ഈ അടുത്ത് ഇവര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ രണ്ടുപേരും ഇതിന് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോള്‍ വരദ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ജിഷിന്‍ ഒരു പോസ്റ്റ് പങ്കിട്ടതിന് പിന്നാലെയാണ് വരദയുടെ പോസ്റ്റും വന്നത്.

‘ജീവിതത്തില്‍ ഒരു പ്രശ്നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാന്‍ കഴിയും’ എന്നാണ് ജിഷിന്‍ രാവിലെ പങ്കുവച്ച പോസ്റ്റ്.


വൈകുന്നേരം ആയപ്പോഴേക്കും തനിച്ചുള്ള യാത്ര ആസ്വദിയ്ക്കുന്നു എന്ന് പറഞ്ഞ് വരദയും എത്തിയിരിയ്ക്കുന്നു. ഹിമാലയത്തിലേക്ക് സോളോ ട്രിപ് പുറപ്പെട്ടിരിയ്ക്കുകയാണ് നടി. ‘ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം’ എന്ന് പറഞ്ഞുകൊണ്ടാണ് വരദ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയാണ് പോസ്റ്റിന് ഹാഷ് ടാഗ് നല്‍കിയിരിയ്ക്കുന്നത്.

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

12 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

12 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

13 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

13 hours ago