Film News

നടി സ്‌നേഹ പോലീസില്‍ പരാതി നല്‍കി; എന്തിനാണ് താരം പരാതി കൊടുത്തത് എന്ന് അറിയുമോ ?

തന്നില്‍ നിന്നും 26 ലക്ഷം തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രശസ്ത നടി സ്‌നേഹ പരാതി നല്‍കി. വ്യവസായികള്‍ക്ക് എതിരെയാണ് നടി പരാതി കൊടുത്തത്. രണ്ട് വ്യവസായികള്‍ക്കെതിരെ ആണ് നടി പോലീസില്‍ പരാതി കൊടുത്തത്. ചെന്നൈ കാനാത്തൂര്‍ പോലീസ് ഈസ് സ്റ്റേഷനാണ് സ്‌നേഹ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തമിഴ് മാദ്ധ്യമങ്ങള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യ്തത്.

- Advertisement -


രണ്ട് വ്യവസായികള്‍ക്കെതിരെയാണ് നടി പരാതി നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്‌നേഹ പരാതിയില്‍ പറയുന്നു.

നടിയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല . 26 ലക്ഷം ആണ് ഇവര്‍ തട്ടിയെടത്തത് എന്നും നടി പരാതിയില്‍ വ്യക്തമായി പറയുന്നു.

അതേസമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്‌നേഹ. മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. വിവാഹ ശേഷം താരം സിനിമയില്‍ അത്രസജീവമല്ല. എങ്കിലും ഭര്‍ത്താവിനൊപ്പം പരസ്യ ചിത്രങ്ങളില്‍ താരം എത്താറുണ്ട്.

 

 

 

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

6 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

6 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

7 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

7 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

7 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

14 hours ago