National

പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

- Advertisement -

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയർ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്.

വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം.

Rathi VK

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

3 hours ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

14 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

14 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

17 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

17 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

18 hours ago