Film News

ധനുഷിനെതിരെ പോലീസില്‍ പരാതി നല്‍കി നടി നിക്കിഗല്‍റാണി

ഈ അടുത്തായിരുന്നു നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തന്റെ വീട്ടിലെ ജോലിക്കാരനായ ധനുഷ് എന്ന് പേരുള്ള ആള്‍ക്ക് എതിരെയാണ് നിക്കി ഗല്‍റാണി പരാതി നല്‍കിയത്.

- Advertisement -

നിക്കിയുടെ റായിപേട്ടിലുള്ള വീട്ടില്‍ ജോലി ചെയ്യുന്ന 19 കാരനാണ് ധനുഷ്. വീട്ടില്‍ നിന്നും മോഷണം പോയതറിഞ്ഞ ഇവര്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് , തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് സാധനങ്ങളുമായി ധനുഷ് വീട്ടില്‍ നിന്ന് പോകുന്നത് ക്യാമറയില്‍ കണ്ടത്, അതിനു ശേഷം ഇയാളെ കണ്ടതുമില്ല. പിന്നാലെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നതായി മനസ്സിലായി, പിന്നാലെ ധനുഷിനെ പിടികൂടുകയും ചെയ്തു . തിരൂപ്പൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ധനുഷിനെ പിടിച്ചത്, തൊണ്ടിമുതലും പിടിച്ചെടുത്തു.

വീട്ടില്‍നിന്ന് കളവു പോയ സാധനങ്ങള്‍ തിരികെ കിട്ടിയതോടെ നടി കേസ് പിന്‍വലിക്കുകയും ചെയ്തു. മാത്രമല്ല ധനുഷിനെതിരെ നിയമനടപടികള്‍ ഒന്നും എടുക്കരുതെന്നും നിക്കി ഗല്‍റാണി പോലീസിനോട് പറഞ്ഞു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago