Social Media

തങ്ങള്‍ അനുഗ്രഹീതരാണ്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി മുക്ത

കേരളത്തില്‍ നിറയെ ആരാധകരുള്ള നടിയാണ് മുക്ത. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച് പിന്നീട് അന്യഭാഷയിലേക്ക് പോവുകയായിരുന്നു മുക്ത. ഇന്ന് അഭിനയത്തില്‍ നിന്നും താല്‍കാലികമായി ഇടവേളയെടുത്ത് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. ഇപ്പോള്‍ കുടുംബവുമൊത്ത് എറണാകുളത്താണ് നടി താമസിക്കുന്നത്.

- Advertisement -

ഇതിനിടെ സോഷ്യല്‍ മീഡിയ വഴി തന്റെ കുഞ്ഞു വിശേഷം പോലും നടി പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും ഒടുവില്‍ മകളെക്കുറിച്ചുള്ള വിശേഷം ആണ് മുക്ത പങ്കുവെച്ചത്. ഇപ്പോള്‍ മകളുടെ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഡാന്‍സ് സീസണ്‍ ഫോറിലാണ് മുക്തയുടെ മകള്‍ എത്തിയത്. അച്ഛന്റെ പെങ്ങളായ (കൊച്ചമ്മ) റിമി ടോമിയ്ക്കൊപ്പമാണ് കണ്മണിയുടെ ബാര്‍ബി ഗേള്‍ പാട്ടിനൊപ്പമുള്ള ഡാന്‍സ്. ഇതിനിടെ റിമിയുടെ ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് ഇടയ്ക്ക് സ്റ്റെപ്പ് കാണിച്ച് കൊടുക്കുന്നതെല്ലാം റിമിയാണ്, ഇതും വീഡിയോയില്‍ കാണാം.

ഇതിനോടകം ഡാന്‍സിന്റെ ഒന്നിലധികം വീഡിയോകളും ഫോട്ടോകളും മുക്ത പങ്കുവച്ചിട്ടുണ്ട്. ഒപ്പം വളരെ അധികം സന്തോഷം നല്‍കിയ നിമിഷമാണെന്നും, തങ്ങള്‍ അനുഗ്രഹീതരാണെന്നും മുക്ത പറയുന്നു.


2015 ലാണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം എറണാകുളത്താണ് മുക്തയും ഭര്‍ത്താവും മകളും താമസിക്കുന്നത്. തന്റെ ഫ്‌ളാറ്റ് ഒരു പൂന്തോട്ടം ആക്കിയതെല്ലാം മുക്ത വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

Anusha

Recent Posts

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

1 hour ago

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

7 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

7 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

11 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

23 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

1 day ago