Film News

ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും പുറത്ത് കടന്നിട്ടില്ല; രണ്ടാം വിവാഹ വാര്‍ത്തയോട് പ്രതികരിച്ചു മീന

ഈ അടുത്തായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ഭര്‍ത്താവിന്റെ വേര്‍പാട് മീനയെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ സമയത്ത് തനിക്കൊപ്പം നിന്നവരെ കുറിച്ചെല്ലാം മീന പറഞ്ഞിരുന്നു. പ്രതിസന്ധി നിറഞ്ഞ സമയത്താണ് നമ്മള്‍ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയുന്നത് എന്ന് നടി പറഞ്ഞിരുന്നു.

- Advertisement -


ആ സമയത്ത് തന്നെ ആശ്വസിപ്പിക്കാന്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ തനിക്ക് വലിയ പിന്തുണ നല്‍കി. എപ്പോഴും അവരുടെ സാമീപ്യം അറിയിച്ചു. അതിനാല്‍ തന്നെ ദുഖങ്ങള്‍ മറക്കാന്‍ തുടങ്ങിയെന്നും മീന പറഞ്ഞിരുന്നു. പരിചയമില്ലാത്തവര്‍ പോലും തന്നെ ആശ്വസിപ്പിച്ചു. വ്യക്തിപരമായ നഷ്ടം പോലെ അവര്‍ എന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. ഇത്തരം ഘട്ടങ്ങളിലാണ് ആരെല്ലാം നമുക്ക് ഒപ്പമുണ്ടെന്ന് തിരിച്ചറിയുന്നത് മീന പറഞ്ഞു.


ഈ അടുത്താണ് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്. മീനയെ പരിചയമുള്ള ആള്‍ തന്നെയാണ് വരന്‍ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് മീന.


ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും താന്‍ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു.

 

 

 

Anusha

Recent Posts

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

6 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

21 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago