മനീഷ മഹേഷ് എന്ന നടിയെ ഒരു പക്ഷേ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് താരം. നിരവധി ആരാധകരെ ഈ കഥാപാത്രം സ്വന്തമാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ മനീഷ് സജീവമാണ്.
തൻറെ വിശേഷങ്ങൾ ഒക്കെ ഇതിലൂടെ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. സജീവ് ടിക് ടോക് താരമായിരുന്നു മനീഷ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പയറും വരെയായിരുന്നു പാടാത്ത പൈങ്കിളി. ഒട്ടനവധി പ്രേക്ഷകർ ആയിരുന്നു ഈ പരമ്പരയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചില ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുകയാണ്.
View this post on Instagram
വളരെ വ്യത്യസ്തതയാർന്ന ഫോട്ടോഷൂട്ട് ആണ് ഇത്. സ്വയംവര ക്കു വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് താരം ചെയ്തിരിക്കുന്നത്. ട്രഡീഷണൽ എന്നാൽ അൽപ്പം ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. പുതിയ ഡിസൈൻ സാരിയിൽ സുന്ദരിയായി താരം എത്തിയിരിക്കുന്നു. ഈ വീഡിയോ എന്തായാലും ആരാധകർ ഏറ്റെടുക്കുകയാണ്.
സ്വയംവര സിൽക്സ് കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. വിജിസ് മേക്ക് ഓവർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബി ഫൈൻ ഷൂട്ടേഴ്സ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.