Film News

അവള്‍ എന്നെ ഭ്രാന്തമായി തിരിച്ച് സ്നേഹിയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രണയം; ഒടുവില്‍ പ്രതികരിച്ച് മഹാലക്ഷ്മിയുടെ ഭര്‍ത്താവും

ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയും രവീന്ദ്രറും തമ്മിലുള്ള വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ ട്രോളുകളും വിമര്‍ശനവും എല്ലാം ഒരു വശത്തുകൂടി വന്നുകൊണ്ടിരിക്കുന്നു. ഇതിനോടെല്ലാം ശക്തമായ രീതിയില്‍ തന്നെ മഹാലക്ഷ്മി പ്രതികരിച്ചിരുന്നു.

- Advertisement -

മഹാലക്ഷ്മി പണം കണ്ടിട്ടാണ് ഈ വിവാഹത്തിന് നിന്നത് എന്ന് അടക്കമുള്ള വിമര്‍ശനങ്ങളാണ് നടിക്കു നേരെ വന്നത്. അതുപോലെ ഇരുവരുടെ രണ്ടാം വിവാഹമായതും പലരും പ്രശ്‌നമായി കണ്ടു. ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്തിരിക്കുകയാണ് നടി. ഇതിന് താഴെ നടിയുടെ ഭര്‍ത്താവും കമന്റ് ഇട്ടു.

‘ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭര്‍ത്താവേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മിയുടെ ആദ്യത്തെ പോസ്റ്റ്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് നടി.


മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി രവി കമന്റില്‍ എത്തിയതോടെ അതൊരു പരസ്യമായ ചാറ്റിങ് ആയി മാറുകയായിരുന്നു. രണ്ട് പേരുടെയും പ്രണയത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഈ ചാറ്റ് തന്നെ ധാരാളം. ‘പ്രണയം എന്നാല്‍ എല്ലാം തികഞ്ഞത് ആയിരിക്കണം എന്നില്ല, സത്യസന്ധമായിരുന്നാല്‍ മതി’ എന്നാണ് മഹാലക്ഷ്മിയുടെ പോസ്റ്റ്. അതിന് താഴെയാണ് രവിയുടെ കമന്റ്. ‘എനിക്ക് മഹാലക്ഷ്മിയെ ഇഷ്ടമാണ്. അവള്‍ എന്നെ ഭ്രാന്തമായി തിരിച്ച് സ്നേഹിയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രണയം’ എന്നാണ് രവിയുടെ മറുപടി.

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

4 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

5 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

5 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

5 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

5 hours ago