Film News

വിവാഹം കഴിക്കാം ആയിരുന്നു ; ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ലക്ഷ്മിഗോപാലസ്വാമി

വിവാഹ പ്രായം കഴിഞ്ഞിട്ടും ഇതുവരെ വിവാഹജീവിതത്തിലേക്ക് കടക്കാത്ത നിരവധി സിനിമാതാരങ്ങള്‍ നമ്മുക്കിടെ ഇന്നും ഉണ്ട്. അതില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ ശോഭന. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മറ്റു നടിമാരെ കുറിച്ച് പറയുകയാണെങ്കില്‍ അതില്‍ ഒരാളാണ് ലക്ഷ്മിഗോപാലസ്വാമി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്‌ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

- Advertisement -

അഭിനയത്തിനൊപ്പം നൃത്തത്തിലും ലക്ഷ്മി കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ നടി ആരാധകരില്‍ നിന്ന് നിരന്തരമായി കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്നത് . ആദ്യമൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നതില്‍ താല്‍പര്യക്കുറവ് ഇല്ല എന്നാണ് ലക്ഷ്മി പറയുന്നത് .

താരത്തിന്റെ വായില്‍ നിന്നും ഇതു കേട്ടതോടെ ആരാധകരും സന്തോഷത്തിലാണ്. ഇപ്പോഴെങ്കിലും ഈ നല്ല തീരുമാനം എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ സിനിമ വിശേഷം പങ്കുവയ്ക്കുന്നതിനിടെയാണ് ലക്ഷ്മി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് , തോന്നിയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത് . കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്. എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട് താരം പറഞ്ഞു.

അതേസമയം ആദ്യം ലക്ഷ്മി വിവാഹം കഴിക്കാത്തത് നടന്‍ മോഹന്‍ലാലുമായുള്ള പ്രണയം തകര്‍ന്നത് കൊണ്ടാണ് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നിരന്തരം വന്നിരുന്നു. ഇരുവരെയും ചേര്‍ത്ത് നിരവധി വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെതായ ചില കാരണങ്ങള്‍ കൊണ്ട് മാത്രമാണ് വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ ഇരുന്നത് എന്നൊക്കെയാണ് അന്ന് താരം പറഞ്ഞത്.

 

 

Anusha

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

2 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

28 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago